tag:blogger.com,1999:blog-7712119633291376265.post1075703378294306954..comments2023-07-29T13:15:01.758+04:00Comments on മുസ്ലിം കൃസ്ത്യന്‍ സംവാദം: ജോസഫിന്റെ കാലത്ത് ദിര്‍ഹം!കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.comBlogger8125tag:blogger.com,1999:blog-7712119633291376265.post-69187717590503974102010-04-21T16:17:18.835+04:002010-04-21T16:17:18.835+04:00കാട്ടിപ്പരുത്തി,
ഒരു സര്‍വ്വ നാമ കസര്‍ത്ത് എന്റെ ബ...കാട്ടിപ്പരുത്തി,
ഒരു സര്‍വ്വ നാമ കസര്‍ത്ത് എന്റെ ബ്ലോഗില്‍ നേരിട്ടു നടത്തിയിട്ടും ഇവിടെ അത് വേണ്ട വിധം അവതരിപ്പിച്ചോ എന്ന് എന്ന് എനിക്ക് സംശയം ഉണ്ട്.

ഷെക്കലിന്റെ ലെക്സികോണ്‍ മാത്രമേ താങ്കള്‍ ഇവിടെ പറഞ്ഞിട്ടുള്ളൊ, ദിര്‍ഹത്തിന്റെ കൊടുക്കാന്‍ വിട്ടു പോയതാണെങ്കില്‍ കൂട്ടി ചേര്‍ക്കൂ.

എന്റെ ബ്ലൊഗില്‍ വ്യക്തമാക്കിയിട്ടുണ്ട്, ദിര്‍ഹം എന്ന നാണയത്തിന്റെ പേരും ഉപയോഗവും വന്ന വഴി. താങ്കള്‍ അതിനെ തിരുത്തിയും കണ്ടില്ല. ജോസഫിന്റെ കാലത്ത് ദിര്‍ഹം എന്ന വാക്ക് ലോകത്തെവിടേയും ഉപയോഗിച്ചിട്ടില്ല എന്നും ഞാന്‍ വ്യക്തമാക്കാന്‍ ശ്രമിച്ചിരുന്നു. ഇവിടെ അത് ആവര്‍ത്തിക്കാന്‍ താത്പര്യമില്ല.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-71140057817725697832010-04-17T06:10:48.342+04:002010-04-17T06:10:48.342+04:00ഖുര്‍ആന്‍ പരിഭാഷകന്, എഴുത്തുകാരന്, പ്രഭാഷകന്‍, ച...ഖുര്‍ആന്‍ പരിഭാഷകന്, എഴുത്തുകാരന്, പ്രഭാഷകന്‍, ചിന്തകന്‍, വിവര്ത്തകന് തുടങ്ങിയ മേഖലകളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഇസ്ലാമിക കേരളത്തിലെ പ്രശസ്ത പണ്ഡിതനായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ രചനകളുടെയും പ്രഭാഷണങ്ങളുടെയും ഒരു ഡിജിറ്റല്‍ സമാഹാരമാണ് ഈ വെബ്സൈറ്റിലൂടെ ലക്ഷ്യമിടുന്നത്. ശബാബ്, അല്‍ മനാര്‍, സ്നേഹസംവാദം തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, ചോദ്യോത്തര പംക്തികള്‍, മറ്റു ലേഖനങ്ങള്‍, അദ്ദേഹം രചിച്ച പുസ്തകങ്ങള്‍, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എന്നിവ വിവിധ ഡിജിറ്റല്‍ രൂപങ്ങളില്‍ ഈ വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. ആനുകാലിക വിഷയങ്ങളെ അപഗ്രഥിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പുതിയ ലേഖനങ്ങളും പഠനങ്ങളും ഈ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്. URL : http://hameedmadani.hudainfo.comAnonymousnoreply@blogger.comtag:blogger.com,1999:blog-7712119633291376265.post-39749671984378438972010-04-17T06:09:12.956+04:002010-04-17T06:09:12.956+04:00This comment has been removed by the author.ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്https://www.blogger.com/profile/10692467167796750427noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-21145201798735662892010-04-13T17:39:48.853+04:002010-04-13T17:39:48.853+04:00നല്ലൊരു ഖണ്ഡനം. അഭിനന്ദനങ്ങള്‍.നല്ലൊരു ഖണ്ഡനം. അഭിനന്ദനങ്ങള്‍.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-53913897353340376392010-04-13T14:49:22.895+04:002010-04-13T14:49:22.895+04:00Nassiyansan
അറബിയില്‍ ദിര്‍ഹം എന്ന വാക്കിനു വെള്...Nassiyansan

അറബിയില്‍ ദിര്‍ഹം എന്ന വാക്കിനു വെള്ളിനാണയം എന്നാണര്‍ത്ഥം എന്നു വിശദീകരിച്ചല്ലോ-
ബൈബിളില്‍ നിന്നടിച്ചു മാറ്റിയിരുന്നെങ്കില്‍ എന്തെല്ലാം അബദ്ധങ്ങളാണു നാസിയാന്‍ അടിച്ചുമാറ്റുമായിരുന്നത്!!
പോസ്റ്റ് ശരിക്കുമൊന്നു വായിച്ച് നോക്കു- ദിര്‍ഹം എന്നതിന്ന് യുഎഇ കറന്‍സി എന്നെല്ലാം അര്‍ത്ഥം കൊടുക്കാന്‍ കഴിയില്ലല്ലൊ!!!കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-32978196916297900002010-04-13T14:04:53.543+04:002010-04-13T14:04:53.543+04:00ജോസഫിനെ 20 വെള്ളിക്കാശിനാണ് വിറ്റത് എന്ന് ബൈബിളില്‍...ജോസഫിനെ 20 വെള്ളിക്കാശിനാണ് വിറ്റത് എന്ന് ബൈബിളില്‍(പഴയനിയമം - തോറ) പറയുന്നു ....ഖുര്‍ ആനില്‍ ഇതേ ജോസഫിനെ ഏതാനും ദിര്‍ഹത്തിന് വിറ്റു എന്നും പറയുന്നു ....ജോസഫിനെ വിറ്റു എന്ന് പറയുന്ന കലഘട്ടം വെച്ച് അന്ന് ദിര്‍ഹമില്ല ..വെള്ളിക്കാശുകളാണ് ഉണ്ടായിരുന്നത് ......

ഈ ഭാഗം ബൈബിളിലെ പഴയ നിയമത്തില്‍(തോറ) നിന്നും കോപ്പി അടിച്ചപ്പോള്‍ വെള്ളിക്കാശിനു പകരം പിന്നീട് പ്രചാരത്തില്‍ ഉണ്ടായിരുന്ന ദിര്‍ഹം ആക്കി തിരുത്തി എഴുതിയതല്ല എന്ന് പറയാന്‍ പറ്റുമോ ....മലയാളം തര്‍ജമയില്‍ ദിറഹത്തിന്റെ മലയാളമായി വെള്ളിക്കശെന്നു ഉപയോഗിച്ചതും തിരുത്തല്‍ തന്നെ ...Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-48553467991297643342010-04-13T13:40:23.780+04:002010-04-13T13:40:23.780+04:00എങ്ങിനെ ഇങ്ങിനെയൊക്കെ പടച്ചോന് പറയും മാരീചാഎങ്ങിനെ ഇങ്ങിനെയൊക്കെ പടച്ചോന് പറയും മാരീചാകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-6945214975022550222010-04-13T13:37:32.956+04:002010-04-13T13:37:32.956+04:00അപ്പോ ബൈബിള്‍ നിര്‍മ്മിച്ചത് പടച്ചോനല്ലേ....അപ്പോ ബൈബിള്‍ നിര്‍മ്മിച്ചത് പടച്ചോനല്ലേ....കെhttps://www.blogger.com/profile/14280853608887413645noreply@blogger.com