tag:blogger.com,1999:blog-7712119633291376265.post2958211150341197938..comments2023-07-29T13:15:01.758+04:00Comments on മുസ്ലിം കൃസ്ത്യന്‍ സംവാദം: ലൈംഗിക വൈകൃതങ്ങള്കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.comBlogger14125tag:blogger.com,1999:blog-7712119633291376265.post-63857874518167918642020-11-20T16:16:42.649+04:002020-11-20T16:16:42.649+04:00ഇൻസെസ്റ്റ് ബന്ധം പറയാൻ മതങ്ങളെ കൂട്ട് പിടിച്ചതിൽ ത...ഇൻസെസ്റ്റ് ബന്ധം പറയാൻ മതങ്ങളെ കൂട്ട് പിടിച്ചതിൽ താല്പര്യമില്ല എന്നാലും പുരാണങ്ങളിൽ യഥേഷ്ടം ഇത്തരം പ്രകൃതി വിരുദ്ധ ബന്ധം ഉണ്ടായിട്ടുണ്ടന്നു പല കഥകളിലും കേട്ടിട്ടുണ്ട് Anonymoushttps://www.blogger.com/profile/06752898698400051501noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-68822214504462722322020-05-19T09:49:32.109+04:002020-05-19T09:49:32.109+04:00ബൈബിൾ ദൈവീകമായ ഗ്രന്ഥം എന്ന നിലക്ക് കാണാൻ കഴിയാത്ത...ബൈബിൾ ദൈവീകമായ ഗ്രന്ഥം എന്ന നിലക്ക് കാണാൻ കഴിയാത്ത പലതും ആ പുസ്തകം പറയുന്നു എന്നത് വളരെ ശരിയാണ്. ആരുടെയൊക്കെയോ താൽപ്പര്യം ബൈബിളിൽ ഇടം പിടിട്ടുണ്ട്. Anonymoushttps://www.blogger.com/profile/07961526587524623192noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-84962207108606974732012-08-29T13:03:35.880+04:002012-08-29T13:03:35.880+04:00അത് കലക്കി! അത് കലക്കി! ma aspirations and demonishnshttps://www.blogger.com/profile/02804134299176299700noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-77933400876600133432012-02-19T00:07:42.711+04:002012-02-19T00:07:42.711+04:00പ്രിയ്യപ്പെട്ട കാട്ടുപ്പരുത്തി,
നന്നായിട്ടുണ്ട് ലേ...പ്രിയ്യപ്പെട്ട കാട്ടുപ്പരുത്തി,
നന്നായിട്ടുണ്ട് ലേഖനം(നന്നായി ചൊറിഞ്ഞു എന്ന അര്‍ത്ഥത്തില്‍.)))))))))))))))))))))))))))))))))))))))))))))))))))))))))))))))))()) താങ്കളെ പോലെയുള്ളവര്‍ക്ക് എന്നും ചൊറിയാന്‍ മാത്രം ബൈബിള്‍ അങ്ങ് കിടക്കുകയാണല്ലേ..?ബൈബിള്‍ ഉടനീളം പരിശോധിക്കുമ്പോള്‍ ഇതുപോലെയുള്ള പല കാര്യങ്ങളും കാണും.അതെല്ലാം ആ യഹോവയാം ദൈവം അംഗീകരിച്ചു എന്ന രീതിയിലുള്ള ഈ എഴ്ഗുത്തിനെയാണ് ചൊറിച്ചില്‍ എന്ന് പറയുന്നത്.ദത്ത് പുത്രന്റെ ഭാര്യയെ സ്വന്തമാക്കിയ മുഹമ്മദു നബിയില്‍ ഒരു നല്ല മാതൃകയുണ്ട് എന്ന് വിശ്വസിക്കുന്ന കാട്ടുപരുത്തികളുടെ ഗീര്‍വാണങ്ങള്‍ എത്ര മാത്രം ഉദാത്തമായത് എന്ന് മാത്രമേ പറയാന്‍ കഴിയൂ.കാട്ടുപരുത്തി ബ്ലോഗിയിരിക്കുന്ന ബൈബിള്‍ കാര്യങ്ങള്‍ കൂതറയാണെങ്കില്‍ നബി സയ്നബയില് കാണിച്ചു തന്ന കാര്യങ്ങള്‍ ഉദാത്തമായതാണ്. അത്താണ് ഖുറാന്.. . സ്വര്‍ഗ്ഗത്തില്‍ നിന്നും പ്രിന്റു ചെയ്തു ഭൂമിയിലേക്ക് ഇറക്കി കൊടുത്ത ഗ്രന്ഥം.തെറ്റ് പറ്റൂല.....അങ്ങനെ ആരാ പറഞ്ഞിരിക്കുന്നത്. ഖുറാന്.. അപ്പൊ പിന്നെ എതിര് വാക് പറയാന്‍ പറ്റൂല...എന്റെ അച്ഛന്റെ തച്ചു നല്ല തച്ചു എന്നൊരു പറച്ചിലുണ്ട്. അത് ഖുറാന്റെ കാര്യത്തില്‍ തീര്‍ത്തും പതിര്...
ഈ ബൈബിള്‍ പൂര്‍ണ്ണമായും തെറ്റാണെങ്കിലും അറബി ദേവനായ അല്ലാഹുവിനു അതില്‍ എന്ത് കാര്യം? ആ അറബി ദേവനെ വണങ്ങുന്ന താങ്കള്‍ക്ക് അതില്‍ എന്ത് കാര്യം. മക്കയിലെ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന 360 ദേവതകളിലെ പ്രധാന ദേവനായ ഖുറൈശി ഗോത്രത്തില്‍ പിറന്ന മുഹമ്മദു നബിയുടെ കുടുംബ പരദേവത ആയിരുന്ന അല്ലാഹുവിനെ മാത്രം നില നിര്‍ത്തി മറ്റുള്ള ദേവതകളെ എല്ലാം തച്ചുടച്ചു (ആ അര്‍ത്ഥത്തില്‍ ഏക ദൈവം എന്നതിന് നല്ല പ്രസക്തിയുണ്ട്) അവിടത്തെ ക്ഷേത്രത്തില്‍ നടന്നിരുന്ന ആരാധനക്രമങ്ങളെല്ലാം നില നിര്‍ത്തിയ ഒരു മതത്തിനും അതിന്റെ അനുയായികള്‍ക്കും ബൈബിളുമായി എന്ത് കാര്യം? ബൈബിളും ഖുറാനും ഒരു ദൈവത്തില്‍ നിന്നും വന്നതല്ല എന്നതു വളരെ സ്പഷ്ടമായ കാര്യംമാണ്. ഇലാഹ് അഥവാ സാക്ഷാല്‍ ദൈവം അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ ഒരു ഇലാഹും ഇല്ല. മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതന് ആകുന്നു (ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുന്‍ റസൂലുല്ലാഹ്). എന്ന് മുഹമ്മദു നബി പറയുമ്പോള്‍ അല്ലാഹുവല്ലാതെ വേറെ ഒരു ദൈവം ഇല്ല എന്നാണു പറയുന്നത്.അപ്പോള്‍ യഹോവ എവിടെ പോയി? അപ്പോള്‍ പറയും ദൈവം എന്ന അര്ത്ഥ്ത്തിലാണ് യഹോവ എന്നും അല്ലാഹു എന്നും പറയുന്നത് എന്ന്. അപ്പോള്‍ ഇലാഹ് എന്ന് പറയാന്‍ കഴിയുമെന്നിരിക്കെ 360 ദേവന്മാരിലെ തന്റെ ഇഷ്ടദൈവമായ അല്ലാഹുവിന്റെ് നാമം എടുത്തത് എന്തിനായിരുന്നു. എല്ലാത്തിനും ഓരോ കാരണം ഉണ്ട് സുഹൃത്തുക്കളെ. മുഹമ്മദു നബി ഒരു ഹിന്ദുവായാണ് ജനിച്ചിരുന്നെങ്കില്‍ - അദ്ദേഹത്തിന്റെു ഇഷ്ട ദൈവം ശിവനായിരുന്നു എങ്കില്‍ - ശിവനല്ലാതെ ഒരു ദൈവമില്ല. മുഹമ്മദു നബി ശിവന്റെര പ്രവാചകന് ആകുന്നു എന്ന് പറയുന്നതിന് തുല്ല്യംമാണ് അല്ലാഹുവല്ലാതെ ഒരു ദൈവമില്ല. മുഹമ്മദുനബി അല്ലാഹുവിന്റെ് പ്രവാചകന് ആകുന്നു എന്ന വാക്യവും.
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ബൈബിളിനിട്ടു അധികം ചൊറിയാതെ സ്വന്തം മതത്തിന്റെ എന്തെങ്കിലും കാര്യങ്ങളില്‍ മഹത്വം തോന്നുന്നുവെങ്കില്‍ അതൊക്കെ ബ്ലോഗി നടന്നാല്‍ ഇതുപോലെയുള്ള ചൊറിച്ചലുകള്‍ ഞങ്ങള്‍ക്കും ഒഴിവാക്കാം.കൈചൂണ്ടി......https://www.blogger.com/profile/09551489517705259030noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-18093569843742015102010-05-08T11:42:49.302+04:002010-05-08T11:42:49.302+04:00ശ്രീകുട്ടന്-
ഞാന്‍ വിമര്‍ശിക്കപ്പെട്ടു കൂടാ എന്‍...ശ്രീകുട്ടന്-

ഞാന്‍ വിമര്‍ശിക്കപ്പെട്ടു കൂടാ എന്നൊരു ധാരണയുമില്ല, എന്റെ വിശ്വാസങ്ങളും. അങ്ങിനെ വിമര്ശിക്കപ്പെടുമ്പോള് മാത്രമേ എന്നെ എനിക്ക് കൂടുതകലറിയാനാവൂ എന്നാണെന്റെ വിശ്വാസം. പ്രയത്നം തുടരുന്നു, ആശംസകള്‍ക്കു നന്ദികാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-43254771250276479062010-05-05T12:25:45.395+04:002010-05-05T12:25:45.395+04:00"ബൈബിളിന് ഒരു മതവായന മാത്രം മതി എന്നാണ് നിങ്ങ..."ബൈബിളിന് ഒരു മതവായന മാത്രം മതി എന്നാണ് നിങ്ങളെഴുതിയതിന്റെ ചുരുക്കം".

മനസ്സിലായില്ല. താങ്കള്‍ എന്നെ തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു. ഞാനൊരിക്കലും ഒരാളിന്റെ വിശ്വാസപ്രമാണങ്ങള്ക്കെതിരല്ല. മറ്റൊരാളിന്റെ വിശ്വാസപ്രമാണങ്ങള്‍ തെറ്റാണെന്നു സ്ഥാപിക്കാനാണു താങ്കള്‍ ശ്രമിക്കുന്നതു. താന്‍ വിശ്വസിക്കുന്നതും തന്റെ വിശ്വാസവും മാത്രമാണു ശരിയെന്നു കടുമ്പിടുത്തം പിടിക്കുമ്പോഴാണു യഥാര്‍ത്ഥത്തില്‍ കുഴപ്പങ്ങള്‍ ആരംഭിക്കുന്നതു. അതിനെ സാധൂകരിക്കുന്നതിനായി, മറ്റുള്ളവ തെറ്റാണെന്നു തെളിയിക്കുന്നതിനായി വ്യര്‍ഥമായി അധ്വാനിക്കുന്നതു കണ്ടപ്പോള്‍ ഒന്നെഴുതിയെന്നേയുള്ളു. ഞാന്‍ മതകാര്യങ്ങളില്‍ ആകൃഷ്ടനല്ല. അതിനെക്കുറിച്ചു ശരിയായി ഒരു തര്‍ക്കത്തിലേര്‍പ്പെടാന്‍ മാത്രം അറിവുമില്ല. താല്‍പ്പര്യവുമില്ല. താങ്കളുടെ "പ്രയത്നത്തിനു" എന്റെ ഭാവുകങ്ങള്‍.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-87860900904493578922010-05-05T11:55:08.419+04:002010-05-05T11:55:08.419+04:00ചാര്‍വാകന്‍-
അടിസ്ഥാന കാമനകളെ സ്വയം നിര്‍ണ്ണയിക്ക...ചാര്‍വാകന്‍-
അടിസ്ഥാന കാമനകളെ സ്വയം നിര്‍ണ്ണയിക്കുന്നിടത്ത് പ്രശനം തുടങ്ങുന്നു. എല്ലാം ചര്‍ച്ച ചെയ്യപ്പെടണമെന്ന വാദത്തിനു പ്രസ്ക്തിയുണ്ടെങ്കില് ഈ പോസ്റ്റിനു പ്രസ്ക്തിയുണ്ട്, ഇല്ലെങ്കില്‍ അപ്രസക്തവും.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-40358425158586171832010-05-04T19:40:27.342+04:002010-05-04T19:40:27.342+04:00മനുഷ്യന്റെ അടിസ്ഥാന’‘കാമന’‘കളെ മൂടിവെച്ചു വെച്ചുകൊ...മനുഷ്യന്റെ അടിസ്ഥാന’‘കാമന’‘കളെ മൂടിവെച്ചു വെച്ചുകൊണ്ട് നടത്തുന്ന എല്ലാ പാഠങ്ങളും അപകടകരമാണ്.ചരിത്രത്തിൽ മതം അടയാളപ്പെടുന്നത്,നിലനിൽക്കുന്ന ‘’നീതിബോധത്തെ’‘മാറ്റിപണീതുകൊണ്ടാണ്.അങ്ങനെ ആധുനിക ‘’മത’‘മായ മാർക്സിസം പോലും പ്രസ്ക്തമാണ്.ചരിത്രത്തിന്റെ വഴിയിൽ കണ്ടെത്താവുന്ന ഇത്തരം കഥകൾ ,മാനുഷികതയുടെ പ്രയാണത്തിന് ഗുണമാകുമെങ്കിൽ ഈ പോസ്റ്റിന് പ്രസ്ക്തിയുണ്ട്.അല്ലാ,അന്യമതത്തെ പരിഹസിക്കാനാണങ്കിൽ,ഞാനൊന്നും പറഞ്ഞില്ല.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-35936583563750957852010-05-03T14:26:10.550+04:002010-05-03T14:26:10.550+04:00This comment has been removed by a blog administrator.സംശയരോഗിhttps://www.blogger.com/profile/16097747209430386075noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-83527500992956946972010-05-03T10:46:41.272+04:002010-05-03T10:46:41.272+04:00@ ശ്രീക്കുട്ടന്
ലോകത്ത് പരിഷ്കൃത സമൂഹങ്ങളിലെല്ല...@ ശ്രീക്കുട്ടന്

ലോകത്ത് പരിഷ്കൃത സമൂഹങ്ങളിലെല്ലാം തന്നെ ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എല്ലാറ്റിനെയും വൈകാരികമായി മാത്രം സമീപിക്കുന്ന ഒരു സമൂഹമായാല്‍ മാത്രം മതിയോ?
എന്തു കൊണ്ട് മതം ചര്‍ച്ച ചെയ്യപ്പെട്ടുകൂടാ.
രാഷ്ട്രീയം നമ്മെ കൊലപാതകികളാക്കുന്നത് വരെ നമ്മുടെ വര്‍ത്തമാന കാല ചരിത്രം. ഇങ്ങിനെ അടച്ചിട്ട മുറികള്‍ മാത്രമായാല്‍ മതിയോ?

ബൈബിളിന് ഒരു മതവായന മാത്രം മതി എന്നാണ് നിങ്ങലെഴുതിയതിന്റെ ചുരുക്കം. ആത്മാവ് എല്ലാറ്റിനും ഉത്തരം കണെത്തും. ഞാന്‍ ആത്മാവും ശരീരവും കൂടിയ ഒരു സാധാരണക്കാരന്. പക്ഷെ എനിക്കു വായിച്ചെ മതിയാകൂ, അതെന്റെ ആത്മാവിന്റെ ഭക്ഷണമാകുന്നു. അതിന്റെ ചോരയായ അറിവാകട്ടെ എനിക്ക് പങ്കു വക്കാനുള്ളതും.

Sapna Anu B.George
നിങ്ങളുടെ ചില പോസ്റ്റുകളില്‍ എന്റെ കമെന്റുകളുണ്ടല്ലോ- വായന വിശ്വാസങ്ങളെ അലോസരപ്പെടുത്തിയെങ്കില്‍ പൊറുക്കുക.
kootharamapla öകൂതറ മാപ്ല
ആളൊരു രസികനാണല്ലോകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-8019682879302613682010-05-03T08:30:29.695+04:002010-05-03T08:30:29.695+04:00ഇത്രമാത്രം അറിവു നല്‍കിയതിലും. കണ്ടതിലും പരിചയപ്പെ...ഇത്രമാത്രം അറിവു നല്‍കിയതിലും. കണ്ടതിലും പരിചയപ്പെട്ടതിലും വായിച്ചതിലും സന്തോഷംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-24755588716821869312010-05-02T17:24:52.197+04:002010-05-02T17:24:52.197+04:00"ഈ കഥകള്‍ സ്ഥിരമായി വായിച്ചാല്‍ അതുണ്ടാക്കുന്..."ഈ കഥകള്‍ സ്ഥിരമായി വായിച്ചാല്‍ അതുണ്ടാക്കുന്ന ഉല്പന്നം അതിഭീകരമായിരിക്കും"

ഒവ്വ! എന്തായാലും ബെലാസംഗം ചെയ്യണേനു മുന്നെ ഇതീന്നു നാലേടു ബായിച്ചു കേപ്പിച്ച്,അതിന്റെ പടോം പിടിച്ച് മെയിലയക്കണ മന്നത്തരമെങ്കിലും ആരും ചെയ്യൂല മോനേ ചെയ്യൂല.Ωhttps://www.blogger.com/profile/10206107571901131807noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-30836716422681011802010-05-02T17:21:21.649+04:002010-05-02T17:21:21.649+04:00ജ്ജ് എങ്ങനെ കുത്തീര്‍ന്നെയ്തിയാലും ഇപ്പൊ ചാടി ബീയു...ജ്ജ് എങ്ങനെ കുത്തീര്‍ന്നെയ്തിയാലും ഇപ്പൊ ചാടി ബീയും ന്ന് ജ്ജ് കര്തണ കൂട്ടര് അത് ചെയ്യില്ല ബീരാനെ,അതിന് ബെച്ച ബെള്ളം ജ്ജങ്ങട്ട് ബാങ്ങി ബെച്ചാളാ.എന്ത് തള്ളണം എന്ത് കൊള്ളണം ന്ന് അവര്‍ക്ക് അന്നേക്കാട്ടിലും ബോതംണ്ട്.Ωhttps://www.blogger.com/profile/10206107571901131807noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-86970181233897090662010-05-02T16:58:55.144+04:002010-05-02T16:58:55.144+04:00പോസ്റ്റിന്റെ പേര് കണ്ട് ആള്ക്കാര് (ഞരമ്പുകളെയല്ല...പോസ്റ്റിന്റെ പേര് കണ്ട് ആള്ക്കാര് (ഞരമ്പുകളെയല്ല ഞാനുദ്ധേശിച്ചതു) അതു വായിച്ചുതുടങ്ങുമ്പോളാണ് മനസ്സിലാകുന്നതു ഇതു ഒരു ചെളിവാരിയെറിയലാണെന്നു. ചൂണ്ടിക്കാണിക്കാനാണെങ്കില്‍ എല്ലാ വേദപുസ്തകങ്ങളിലും കൊട്ടക്കണക്കിനു മാലിന്യങ്ങളുണ്ട്. എന്റേതു മഹത്തരവും ദൈവദത്തവുമെന്നു ഓരോരുത്തരും വിശ്വസിക്കുകയും മറ്റുള്ളതിനെ ഭര്‍ത്സിക്കുകയും ചെയ്യുമ്പോള്‍ കലഹമാരംഭിക്കുന്നു. സത്യത്തില്‍ പരസ്പരമുള്ള ഈ ചെളിയെറിയല്‍ നിര്‍ത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. എത്രയോ നല്ല മറ്റു കാര്യങ്ങളുണ്ട് സാര്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതായിട്ട്. പോസ്റ്റിന്റെ തുടക്കം നന്നായിരുന്നു. നല്ല ഒരു ലേഖനമാക്കാമായിരുന്ന ഒന്നു. പക്ഷേ.........താങ്കള്‍ തെറ്റിദ്ധരിക്കില്ല എന്നു കരുതുന്നു.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.com