tag:blogger.com,1999:blog-7712119633291376265.post3529251210736614479..comments2023-07-29T13:15:01.758+04:00Comments on മുസ്ലിം കൃസ്ത്യന്‍ സംവാദം: ആദ്യപാപമെന്ന ആദ്യനുണകാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.comBlogger40125tag:blogger.com,1999:blog-7712119633291376265.post-25949210689382304392013-04-19T13:10:17.658+04:002013-04-19T13:10:17.658+04:00കൈ ചൂണ്ടിയുടെ കമന്റ് അപ്പാടെ അംഗീകരിചിരിക്കുവാണോ?...കൈ ചൂണ്ടിയുടെ കമന്റ് അപ്പാടെ അംഗീകരിചിരിക്കുവാണോ? മറുപടി കണ്ടില്ല

കലക്കിയുടെ ഒരു പോസ്റ്റിനു ഞാൻ നല്കിയ മറുപടി ഇവിടെ കൊടുക്കുന്നു

നിങ്ങളുടെ പോസ്റ്റുകളിൽ ബൈബിളിലെ ദൈവത്തെയും മറ്റു സംഭവങ്ങളെയും നിങ്ങളിട്ട ഒരു ചട്ടക്കൂടിൽ നിന്ന് കാണാൻ പ്രേരിപ്പിക്കുന്നു. ചില അവസരങ്ങളില്ൽ എങ്കിലും ദൈവത്തിനും ദൈവ പുത്രനും ഉപദേശം നല്‍കാനും മടിക്കുന്നില്ല. അത്രയും ബുദ്ധിയും ഭാവനയും കൈമുതലായ തങ്ങളോടു ഒരു കഥ ഞാനും പറയാം. കാരണ്ടം ആദത്തിന്റെ ആദി പാപമാണ് നമ്മുടെ തര്ക്കത്ത്തിന്റെ പ്രധാന കാരണം.

താങ്ങൾ പറഞ്ഞ A യുടെയും B യുടെയും കഥയിലേക്ക് വരാം. ഇവിടെ A എന്നയാൾ ഒരു കോടീശ്വരനാണ്. അയാൾക്ക് നല്ലൊരു ഉല്ലാസക്കപ്പലുണ്ട്. ആണവ ശക്തികൊണ്ട് പ്രവര്‍ത്തിക്കുന്ന ഒന്ന്. ഇത് ഓടിക്കാൻ അദ്ദേഹം ബഹു മിടുക്കനുമാണ്. ഒരു ദിവസം അയാളുടെ മകൻ, സൌന്ദര്യത്തിന്റെ മകുടമായ B, തന്റെ ഹണിമൂണ്‍ യാത്രക്ക് പോകാൻ കോടികൾ വില വരുന്ന ഈ ഉല്ലാസ നൗക ചോദിച്ചു. തന്റെ നൗക ഉപയോഗിച്ച് പരിചയം ഇല്ലാത്തതിനാൽ ചില വ്യവസ്ഥകള പറഞ്ഞു ആ പിതാവ് നൗക വിട്ടു കൊടുത്തു. ചില പ്രത്യക ലെവലുകളിൽ ഈ നൗക ഓടിക്കാൻ നാല്ല പരിജ്ഞാനം ആവശ്യമായതിനാൽ അവയിൽ ഒരിക്കലും ഓടിക്കരുതെന്നും അപകടം പറ്റിയാൽ പ്രത്യാഘാതങ്ങൾ ഭയങ്കര്മാനെന്നും മറ്റും വിശദമായി ബോദ്യപ്പെദുതി നൌക കൊടുത്തു.
ഒന്ന് രണ്ടു ദിവസത്തെ കടൽ യാത്രയിൽ താനും ഭാര്യയും നൗക ഓടിക്കുന്നതിൽ വിധഗ്ദ്ധരാന് എന്ന് അവർ വിചാരിച്ചു. അടുത്ത തുറമുഖത്തു വച്ച് പിതാവിന്റെ കമ്പനിയിൽ വച്ച് പിരിഞ്ഞു പോയിരുന്ന ഒരു വ്യക്തിയെ അവർ കണ്ടു മുട്ടി. ഇവരുടെ നൗക ഓടിക്കുന്നതിലെ പരിജ്ഞാനം കണ്ട അയാള്‍ ചോദിച്ചു, "ഏതെങ്കിലും ലെവലിൽ ഒടിക്കരുതെന്നു പിതാവ് പറഞ്ഞിട്ടുണ്ടോ?"
"ഉവ്വ് നാലാം ലെവീൽ" എന്നവർ മറുപടി പറഞ്ഞു.
"നിങ്ങൾ പിതാവിനെ പോലെ expert ആകും എന്ന് വിചാരിച്ചു പിതാവ് പറഞ്ഞതാണ് ഇത്. വെള്ളത്ത്തിനടിയിലും വായുവിലും ആ ലെവലിൽ അഭ്യാസം കാണിക്കാം നീയും പിതാവിനെ പോലെ ആകൂ എന്ന അയാളുടെ പ്രലോഭനം അവരെ സ്വാധീനിച്ചു. തുടര്‍ന്നുള്ള യാത്രയിൽ ഭാര്യക്ക് നാലാം ലെവലിൽ ഓടിച്ചു നോക്കാൻ തോന്നി അവൾ ഓടിച്ചു ഒരു കുഴപ്പവും കണ്ടില്ല. അവൾ അവനോടു പറഞ്ഞു നമ്മുടെ പിതാവ് നമ്മളെ കബളിപ്പിച്ചതാണ്. നീ ഓടിച്ചു നോക്കു നല്ല രസം. അവനും ഓടിച്ചു. താമസിയാതെ അവർ അപകടത്തിൽ പെട്ടു.
തകര്‍ന്ന നൌകയിലെ ആണവ വികിരണം ഏറ്റ അവരുടെ ശരീരം ഏറവും വിക്രുതാമായി. നൗക ഇനി ഒന്നിനും കൊള്ളാത്ത വിധം നശിച്ചു. ആ പിതാവ് വന്നു അവരെ ആള്പ്പാർപ്പില്ലത്ത്ത ഒരു ദീപിൽ വികൃത ശരീരത്തോടെ കണ്ടു. തങ്ങളോടു ക്ഷമിക്കണം എന്ന് പറഞ്ഞ അവരോടു പിതാവ് പൊറുത്തു നല്കി. ആണവ വികിരണം അവരുടെ ബുദ്ധിയെയും ബാധിച്ചിരുന്നു . തങ്ങളുടെ ആദ്യ രൂപം അവ്യക്ക്തമായി മാത്രമേ അവരുടെ ഓർമ്മയിൽ ഉണ്ടായിരുന്നുള്ളു . അപ്പോൾ ആ പിതാവ് ഇങ്ങിനെ വിചാരിച്ചു ഇവരെ വീണ്ടും എന്റെ വീട്ടിലേക്കു കൊണ്ട് പോയാൽ അത് ഇവര്‍ക്ക് തന്നെ ദ്രോഹമായിത്തീരും കാരണം അവർ വീട്ടിലെത്തി തലച്ചോറിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു കഴിയുമ്പോൾ, മറ്റുള്ളവരെ കാണുകയും അവരുടെ പഴയ രൂപം ഓര്മ വരികയും സ്വയം ശപിക്കുകയും അപകര്‍ഷതാ ബോധത്തിൽ കഴിയുകയും ആകും. മാത്രമല്ല ഇവരെ ഒരു മുറിയിലിട്ടടച്ചു അവര്‍ക്കുള്ള ചികിത്സ കൊടുക്കുകയും വേണം അതിലും നല്ലത് ഈ ദീപ് വിലക്ക് വാങ്ങി അവര്ക്കിവടെ കഴിയാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുന്നതാണ്. ചികിത്സകനെ ഇങ്ങോട്ട് അയച്ചാൽ മതിയല്ലോ? കുറച്ചു കാലം കഴിയുമ്പോൾ അസുഖം മാറുമ്പോൾ വീണ്ടും വീട്ടിലേക്കു കൂട്ടികൊണ്ട് പോകാം. അയാള്‍ അങ്ങിനെ ചെയ്തു. ചില വാഗ്ദാനഗളും മുന്നറിയിപ്പുകളും നല്കി മടങ്ങി. അവര്‍ക്കുണ്ടായ കുട്ടികള്‍ക്കും ഈ ആണവ വികിരണം മൂലമുണ്ടായ അസുഖങ്ങൾ ഉണ്ടായി (ഒരു പക്ഷെ ജീനിനിനെ ബാധിച്ചിരിക്കാം അല്ലെ?)

ഇനിയും വിശദീകരിച്ചു എഴുതണം എന്നുണ്ട് മലയാളം ടൈപ്പ് ചെയ്യുന്നതിലുള്ള കാല താമസമാണ് പ്രശ്നം.

ഇനി കാര്യത്തിലേക്ക് കടക്കാം ഇവിടെ എ, ബി ക്ക് പൊറുത്തു നല്കി. അത് കൊണ്ട് കോടി കണക്കിന് വിലയുള്ള നൗകയുട്ടെ വില ബി കൊടുക്കേണ്ടി വന്നില്ല എന്ന് കരുതി ബി ക്കും ഭാര്യക്കും വന്ന അനർത്ഥങ്ങൾ മാറുന്നില്ല. ഇത് പൊറുത്തു തീര്ക്കനാവുമോ?

ഇത് പിതാവ് നല്കിയ ശിക്ഷയാണോ?
പിതാവ് യധാര്ത്ധത്തിൽ മകന് ആനുകൂല്യം നൽകുകയാണുണ്ടായത് അല്ലെ?
ബിയുടെ മക്കളെയും പിതാവ് ശിക്ഷിച്ചു എന്ന് പറയാനാവുമോ?
അപ്പന്റെ അബദ്ധം (ശിക്ഷ അല്ലെങ്കിൽ ആ അവസ്ഥ) മക്കളിലേക്ക് പകരരുത് എന്ന് പറഞ്ഞാൽ അത് ന്യായമാണോ?

താങ്ങൾ ഇതിനകത്ത് കാണാൻ പോകുന്ന ഒരു പൊരുത്തക്കേട് ഞാൻ മുന്‍കൂട്ടി കാണുന്നുണ്ട് അതിനു എന്റെ മറുപടി സ്നേഹം എന്ന് മാത്രമാണ്. രണ്ടാമതോന്നിനു നീതി എന്നും. Anonymoushttps://www.blogger.com/profile/17693775309825551375noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-12517569629820676782012-05-30T21:54:44.041+04:002012-05-30T21:54:44.041+04:00"സാജനു തോന്നുന്നത് ദൈവ വചനമാകില്ലല്ലോ? ബൈബിളി..."സാജനു തോന്നുന്നത് ദൈവ വചനമാകില്ലല്ലോ? ബൈബിളിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ഗ്ഗമെന്നാല്‍ ദൈവത്തിന്റെ കൂടെ ആയിരിക്കുന്ന അവസ്ഥ എന്നര്‍ത്ഥം വരുന്ന ഭാഗമുണ്ടെങ്കില്‍ നമുക്ക് വിശ്വസിക്കാം. സ്വര്‍ഗ്ഗത്തിലുണ്ടായിരുന്ന സമയത്ത് തന്നെയല്ലെ സാത്താന് ആദമിനെ പ്രലോഭിപ്പിക്കുന്നത്? അപ്പോള്‍ ദൈവം അവിടെ ഉണ്ടായിരുന്നില്ലല്ലോ- അപ്പോള്‍ ദൈവം ഇല്ലാത്ത അവസ്ത്ഥയും സ്വര്‍ഗ്ഗത്തിലുണ്ടെന്നു ബൈബിള്‍ തന്നെ സാക്ഷ്യം."
സ്വര്‍ഗ്ഗത്തിലെ ആദമും ഹവ്വയും പിശാചും തെറ്റും പൊറുത്തുകൊടുക്കലും ഒക്കെ ബൈബിളില്‍ കാണുന്ന അസംസ്കൃത വസ്തുക്കളല്ലല്ലോ കാട്ടിപ്പരുത്തി.ആദമും ഹവ്വയും ചേര്‍ന്ന് തെറ്റ് ചെയ്തതിനു പകരമായി നമ്മുടെ അല്ലാഹു അവരെ പിടിച്ചു ഭൂമിയിലേക്ക് അയച്ചു എന്ന് ഖുറാനില്‍ അല്ലെ പറയുന്നത്. ഖുറാനില്‍ ആദമും ഹവ്വയും തെറ്റ് ചെയ്യുമ്പോള്‍ അല്ലാഹു എവിടെ പോയി? വല്ല പിടിയും ഉണ്ടോ? സ്വര്‍ഗ്ഗത്തിലെ കാര്യങ്ങള്‍ നോക്കാന്‍ അല്ലാഹുവിനു കഴിയില്ലെങ്കില്‍ പിന്നെ പോയി യഹോവയോടു കെറുവിച്ചിട്ടെന്തു കാര്യം. പിന്നെ കാട്ടിപ്പരുത്തി സമയം കിട്ടുമ്പോള്‍ ബൈബിള്‍ ഒന്ന് വായിച്ചു നോക്കണം. അവിടെ പറയുന്നത് ആദമും ഹവ്വയും ഇങ്ങു ഭൂമിയില്‍ ഏദന്‍ തോട്ടത്തില്‍ ആയിരുന്നു എന്നാണു പറയുന്നത്. അല്ലാതെ സ്വര്‍ഗ്ഗത്തില്‍ മധുവിധു ആഘോഷിക്കുകയൊന്നും ആയിരുന്നില്ല. കാട്ടിപ്പരുത്തിയെ ഇക്കാര്യത്തില്‍ കുറ്റം പറയാനൊന്നും കഴിയില്ല. കാരണം നബിക്ക് തന്നെ ഇക്കാര്യം മനസ്സിലായിട്ടുണ്ടായിരുന്നില്ല എന്ന് വേണം ഇത്തരത്തില്‍ പറഞ്ഞുവെച്ചതില്‍ നിന്നും അനുമാനിക്കാന്‍....
"ദൈവ വചനമെന്നു ക്രൈസ്തവര്‍ വിശ്വസിക്കുന്ന ബൈബിളില്‍ പോലും ആദ്യപാപം പിന്തുടര്ച്ചാവകാശമായി ലഭിക്കുന്ന ഒന്ന് എന്ന പരാമര്‍ശമില്ലാതിരിക്കെ അതിന്റെ അടിസ്ഥാനത്തില്‍ ഒരു വിശ്വാസം രൂപപ്പെടുത്തുന്നത് എത്ര ബാലിശമാണു." ദൈവം ഇറക്കി കൊടുത്തു എന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്ന ഖുറാന് എന്ന ഗ്രന്ഥത്തില്‍ കഥയിങ്ങനെ. ആദമും ഹവ്വയും തെറ്റ് ചെയ്യുന്നു. തെറ്റ് ചെയ്യുന്നത് ഭൂമിയിലോന്നുമല്ല സ്വര്‍ഗ്ഗത്തിലാണ്. അപ്പോള്‍ ഖുറാനിലെ സ്വര്‍ഗ്ഗത്തില്‍ തെറ്റ് ചെയ്യാന്‍ കഴിയും അല്ലെ കാട്ടിപ്പരുത്തി? അല്ലാഹുവിന്റെ കൂടെ കഴിയുന്ന ആദതിനും ഹവ്വയ്ക്കും തെറ്റ് പറ്റാന്‍ കാരണം എങ്ങനെ? പിശാചു തന്നെയാണോ അതിനു പിന്നില്‍? അപ്പോള്‍ ഖുറാനിലെ സ്വര്‍ഗ്ഗത്തില്‍ പിശാചും ഉണ്ടോ? കാട്ടിപ്പരുത്തിയുടെ സംശയം ഒന്ന് തിരിച്ചു ചോദിച്ചു എന്ന് മാത്രം.ഉണ്ടായാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല...അങ്ങനെ ആദമും ഹവ്വയും തെറ്റ് ചെയ്യുകയും അല്ലാഹു അത് പൊറുത്തുകൊടുക്കുകയും അവരെ ഭൂമിയിലേക്ക് അയക്കുകയും ചെയ്തു. അല്ലാഹു പൊറുത്തു കൊടുത്തുവെങ്കില് പിന്നെ സ്വര്‍ഗ്ഗത്തില്‍ തന്നെ ഇരുത്തിയാല്‍ പോരായിരുന്നോ? എന്തുകൊണ്ട് ഭൂമിയിലേക്ക് അയച്ചു? ആദത്തില്‍ നിന്നും ഹവ്വയില് നിന്നും മാനവരാശി ഒന്നാകെ പിറവിയെടുത്തു എന്ന് ഖുറാനും പറയുന്നു. അങ്ങനെ നോക്കുമ്പോള്‍ ഈ ഒരു ട്രാന്‍സ്ഫറിലൂടെ ആദതിനെയും ഹവ്വയെയും മാത്രമാണോ അല്ലാഹു ശിക്ഷിച്ചത്? അവര്‍ക്ക് പിറന്നതും അവരിലൂടെ പിറന്നവരും ആയ മനുഷ്യകുലത്തെ തന്നെയല്ലേ അല്ലാഹു ശിക്ഷിച്ചത്? നമ്മളെ ശിക്ഷിച്ചിട്ടില്ലെന്നു പറയുകയാണെങ്കില്‍ നമ്മള് ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ആയിരിക്കണം. അപ്പോള്‍ തെറ്റൊന്നും ചെയ്യാത്ത ആദത്തിന്റെ സന്തതികളായ നമ്മളെ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കിയതിനുള്ള കാരണം എന്താണ്? അതിലുള്ള യുക്തിയെന്താണ്? ബൈബിളിനെ യുക്തിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കാട്ടിപ്പരുത്തിക്ക് ഇതിനൊരു യുക്തി ഉണ്ടാവുമല്ലോ?
ഇനി ബൈബിളില്‍ നിന്ന്... ആദാമും ഹവ്വയും പാപം ചെയ്തു എന്നുപറയുമ്പോള്‍ അവര്‍ക്ക് ആത്മീകമായ ഒരു മരണം സംഭവിച്ചു എന്നാണു മനസ്സിലാക്കേണ്ടത്. ആ പഴം തിന്നുന്ന നാളില്‍ അവര്‍ മരിക്കും എന്ന് അവരോടു പറഞ്ഞിരുന്നതിന് പ്രകാരം അവര്‍ മരിക്കുക തന്നെ ചെയ്തു. മരണം എന്ന് പറഞ്ഞാല്‍ ഒരു വേര്‍പാട് ആണ്. ശരീരത്തില്‍ നിന്നും വേര്പെടുന്നതിനെ ശാരീരിക മരണം എന്ന് പറയുമ്പോള്‍ ദൈവമായുള്ള കൂട്ടായ്മയില്‍ നിന്നും ഉള്ള വേര്‍പാടാണ് ആത്മീയ മരണം. അങ്ങനെ ദൈവവുമായി കൂട്ടായ്മ നഷ്ടപ്പെട്ടപ്പോള്‍ അവര്‍ പാപികളായി. പാപം എന്ന് പറയുമ്പോള്‍ പലരുടെയും മനസ്സില്‍ ഓടിയെത്തുക കൊള്ളയും കൊലയും ദു:സ്വഭാവങ്ങളും ഒക്കെയാണ്. എന്നാല്‍ ബൈബിള്‍ പ്രകാരം അത് പാപത്തിന്റെ ലക്ഷണങ്ങള്‍ അല്ലെങ്കില്‍ ബഹിര്‍സ്ഫുരണം മാത്രം. പാപം മൂലം ദൈവസംസര്‍ഗ്ഗത്തില്‍ നിന്നും അകന്നു പോയ മാതാപിതാക്കളിലൂടെ നമ്മള്‍ക്കും ദൈവവുമായി ഒരു വേര്‍പാട് ഉണ്ടായി. ഇതൊക്കെ മനസ്സിലാക്കാനുള്ള യുക്തി കാട്ടിപ്പരുത്തിയെ പോലുള്ളവര്‍ക്ക് ഉണ്ടാകുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയം ഉണ്ട്. കാരണം ഖുറാനിലുള്ളത് കിട്ടുന്ന പടി വിഴുങ്ങുക എന്നതാണല്ലോ പണ്ട് മുതലുള്ള ശീലം....കൈചൂണ്ടി......https://www.blogger.com/profile/09551489517705259030noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-76162541374387406002010-03-30T11:45:00.906+04:002010-03-30T11:45:00.906+04:00സാജനു തോന്നുന്നത് ദൈവ വചനമാകില്ലല്ലോ?
agree. (ശരി...സാജനു തോന്നുന്നത് ദൈവ വചനമാകില്ലല്ലോ?

agree. (ശരിയായി കൊള്ളണമെന്നില്ല) എന്നത് കണ്ടു കാണില്ല അല്ലേ?sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-61787560652256596402010-03-30T10:56:25.748+04:002010-03-30T10:56:25.748+04:00സാജന്-
ഉപയോഗിക്കാത്തതും ഒന്നിന്റെ ഉപയോഗവും തമ്മില...സാജന്-
ഉപയോഗിക്കാത്തതും ഒന്നിന്റെ ഉപയോഗവും തമ്മിലുള്ള വ്യത്യാസം സാജന്നറിയില്ല്?

സാജനു തോന്നുന്നത് ദൈവ വചനമാകില്ലല്ലോ? ബൈബിളിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ഗ്ഗമെന്നാല്‍ ദൈവത്തിന്റെ കൂടെ ആയിരിക്കുന്ന അവസ്ഥ എന്നര്‍ത്ഥം വരുന്ന ഭാഗമുണ്ടെങ്കില്‍ നമുക്ക് വിശ്വസിക്കാം. സ്വര്‍ഗ്ഗത്തിലുണ്ടായിരുന്ന സമയത്ത് തന്നെയല്ലെ സാത്താന് ആദമിനെ പ്രലോഭിപ്പിക്കുന്നത്? അപ്പോള്‍ ദൈവം അവിടെ ഉണ്ടായിരുന്നില്ലല്ലോ- അപ്പോള്‍ ദൈവം ഇല്ലാത്ത അവസ്ത്ഥയും സ്വര്‍ഗ്ഗത്തിലുണ്ടെന്നു ബൈബിള്‍ തന്നെ സാക്ഷ്യം.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-54702182312359091292010-03-30T10:51:45.851+04:002010-03-30T10:51:45.851+04:00സ്വര്‍ഗ്ഗം എന്നാല്‍ ദൈവത്തിന്റെ കൂടെ ആയിരിക്കുന്ന ...സ്വര്‍ഗ്ഗം എന്നാല്‍ ദൈവത്തിന്റെ കൂടെ ആയിരിക്കുന്ന അവസ്ഥ എന്നര്‍ത്ഥം എന്നാണ് എനിക്കു മനസ്സിലായത് (ശരിയായി കൊള്ളണമെന്നില്ല)sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-19747118673003897882010-03-30T10:50:09.648+04:002010-03-30T10:50:09.648+04:00കല്യാണം കഴിച്ചതിനു ശേഷമാണോ താങ്കള്‍ക്ക് ആ അവയവം പൊ...കല്യാണം കഴിച്ചതിനു ശേഷമാണോ താങ്കള്‍ക്ക് ആ അവയവം പൊട്ടി മുളച്ചത്? അതിനു മുമ്പ് അതിനെ കൊണ്ട് വല്ല ഉപയോഗവും ഉണ്ടായിരുന്നോ?

(ഇപ്പോഴും) ആ അവയവം ഉണ്ടായിട്ടും ലൈംഗികതയ്ക്ക് വേണ്ടി ഉപയോഗിക്കാത്ത ആള്ക്കാര് ഇല്ലേ?sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-54425884465267669512010-03-30T10:46:14.315+04:002010-03-30T10:46:14.315+04:00യഹോവ എന്തിനാ പിന്നെ ലൈഗികാവയവം ഉണ്ടാക്കിയത് എന്നാണ...യഹോവ എന്തിനാ പിന്നെ ലൈഗികാവയവം ഉണ്ടാക്കിയത് എന്നാണ് എന്റെ ചോദ്യം? ദൈവം ഒരു കാര്യം വെറുതെ തമാശക്കു സൃഷ്ടിക്കുമോ?കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-41037410842524991192010-03-30T10:44:21.926+04:002010-03-30T10:44:21.926+04:00അവര്‍ അവിടെ ലൈംഗികതയില്‍ ഏര്‍പ്പെട്ടു എന്നതിന് വല്‍...അവര്‍ അവിടെ ലൈംഗികതയില്‍ ഏര്‍പ്പെട്ടു എന്നതിന് വല്ല തെളിവും താങ്കളുടെ കയ്യില്‍ ഉണ്ടോ?sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-67273329660267047962010-03-30T10:42:42.092+04:002010-03-30T10:42:42.092+04:00സ്വര്‍ഗ്ഗത്തില്‍ സാത്താന്റെ പ്രലോഭനമുണ്ടായെങ്കില്‍...സ്വര്‍ഗ്ഗത്തില്‍ സാത്താന്റെ പ്രലോഭനമുണ്ടായെങ്കില്‍ അവിടെ മനുഷ്യ സ്വഭാവമുണ്ടെന്നതിനു അതു തന്നെ വ്യക്തമായ തെളിവ്- ദൈവത്തിനു തന്നെ മനുഷ്യന് ഒരു ഇണ വേണമെന്നു തോന്നി സ്ത്രീയെ സൃഷ്ടിച്ചു കൊടുക്കുന്നു, എന്തിനാ കൊത്തും കല്ലാടി കളിക്കാന്‍ മാത്രമോ അതോ ഹവ്വായെ പടച്ചപ്പോള്‍ ഗര്ഭാശയമൊന്നുമില്ലാതെ ഭൂമിയിലേക്കയക്കുമ്പോള്‍ പിന്നെ ഉണ്ടാക്കി വിട്ടതാണോ?കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-90131869698326879802010-03-30T10:42:22.868+04:002010-03-30T10:42:22.868+04:00ദൈവത്തിന്റെ കൃപ ലഭിച്ചവര്‍ പോയിട്ടുണ്ടാകും. ദൈവത്ത...ദൈവത്തിന്റെ കൃപ ലഭിച്ചവര്‍ പോയിട്ടുണ്ടാകും. ദൈവത്തിന്റെ നീതി എനിക്കു അളക്കാന്‍ മാത്രം ചെറുതാണെന്ന് തോന്നിയിട്ടും ഇല്ല.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-55778484415968338852010-03-30T10:39:50.418+04:002010-03-30T10:39:50.418+04:00സാജന്-
ആദം ചെയ്ത പാപം എല്ലാവരിലേക്കും പകരുന്നു ...സാജന്-

ആദം ചെയ്ത പാപം എല്ലാവരിലേക്കും പകരുന്നു എന്നതും ആ പാപമാണ് ഇവിടുത്തെ ജീവിതമെന്നതും സാജന് എഴുതിയതാണ്. യേശുവിനെ കൊണ്ടതില്ലാതായെങ്കില് എല്ലാവരും സ്വര്‍ഗ്ഗത്തില്‍ തിരിച്ചെത്തണമായിരുന്നു. അതല്ല സാജന് പറയുന്നത് പോലെ എടുക്കകയൊ നിരസിക്കുകയോ ചെയ്യുകയാണെങ്കില്‍ മുമ്പേ ആളുകള്‍ നന്മ ചെയ്യുകയും തിന്മ ചെയ്യുകയും നല്ലവര്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകുകയും തിന്മ ചെയ്തവര്‍ നരകത്തിലേക്ക് പോകുകയും ചെയ്തിട്ടുണ്ട്.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-56617745350538751412010-03-30T10:34:15.277+04:002010-03-30T10:34:15.277+04:00എന്നിട്ട് ഇപ്പോള്‍ എല്ലാവരും പറുദീസയിലാണോ?
താങ്കള...എന്നിട്ട് ഇപ്പോള്‍ എല്ലാവരും പറുദീസയിലാണോ?

താങ്കള്‍ എന്തു തോന്നുന്നു?!

യേശു പരിഹാരം ചെയ്തു കഴിഞ്ഞു. ശരി. അതുകൊണ്ടായില്ലല്ലോ? താങ്കള്‍ക്ക് വേണമെങ്കില്‍ എടുക്കാം അല്ലെങ്കില്‍ നിരസ്സിക്കാം. (ആ വരി കണ്ടില്ലേ?)

എന്നിട്ട് തന്റെ ജീവിതം കൊണ്ട് തെളിയിക്കൂ... താങ്കള്‍ യേശുവിന്റെ കല്പന അനുസരിക്കുന്നു എന്ന്. അപ്പോല്‍ പോരേ പറുദീസാ. (സോറി അവിടെ ഹൂറിമാരെ കിട്ടുമെന്ന് കരുതരുത്. സ്വര്‍ഗ്ഗത്തിലും ഇഹലോക ലൈംഗീകത!! )sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-24074644326433836352010-03-30T10:19:25.465+04:002010-03-30T10:19:25.465+04:00ക്രൈസ്തവര്‍ക്ക് മാത്രമല്ല. താങ്കളുടെ കാര്യവും അങ്ങ...ക്രൈസ്തവര്‍ക്ക് മാത്രമല്ല. താങ്കളുടെ കാര്യവും അങ്ങിനെ തന്നെ. അല്ലെങ്കില്‍ താങ്കള്‍ ഇപ്പോള്‍ പറുദീസയില്‍ ആയിരിക്കണം താമസിക്കേണ്ടത്?അവിടെ അല്ലല്ലോ? അവിടെ നിന്നും താങ്കളുടെ പൂര്‍വ പിതാവ് പുറത്താക്കപ്പെട്ടു. ആട്ടോമാറ്റിക് ആയി താങ്കളും. അത് താങ്കള്‍ക്ക് നേരിട്ട് ലഭിച്ച ശിക്ഷയല്ല. പക്ഷേ ഫലത്തില്‍ ആദത്തിനെ ശിക്ഷയുടെ പങ്ക് കിട്ടിയിട്ടുണ്ട് താനും.

അതിനെയാണ് ആദിപാപം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇതാണു ആദ്യപാപത്തെ കുറിച്ചുള്ള സാജന്റെ നിര്‍വചനം-
ശരി യേശു ബലിയര്‍പ്പിക്കപ്പെട്ടത് ഈ പാപത്തിനെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു. എങ്കില്‍ പാപം തീര്‍ന്നില്ലെ, എന്നിട്ട് ഇപ്പോള്‍ എല്ലാവരും പറുദീസയിലാണോ? പാപം അവസാനിച്ചില്ലെ? മരിച്ച് കഴിഞ്ഞാല്‍ യേശുവിനു മുമ്പും നല്ലവര്‍ സ്വര്‍ഗ്ഗത്തില്‍ തന്നെയല്ലെ?കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-16112574987928772392010-03-29T16:28:51.853+04:002010-03-29T16:28:51.853+04:00എങ്കില്‍ തെറ്റ് കൈമറുമോ? അപ്പോള്‍ എല്ലാവരും പാപികള...എങ്കില്‍ തെറ്റ് കൈമറുമോ? അപ്പോള്‍ എല്ലാവരും പാപികളായി ജനിക്കുന്നു എന്ന ക്രൈസ്തവ വിശ്വാസമോ? എങ്ങിനെ നിര്‍വചിക്കും?

തെറ്റ് കൈമാറുന്നില്ല. എല്ലാവരും പാപികളായി ജനിക്കുന്നു എന്ന് ഉദ്ദേശിച്ചത് ഉത്ഭവപാപത്തേയാണ്. ഇനി ആവര്‍ത്തിക്കുന്നില്ല. ബോറടിക്കുന്നു.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-85972935995894104452010-03-29T16:27:02.855+04:002010-03-29T16:27:02.855+04:00തെറ്റാണു പാപമെങ്കില്‍ കര്‍മം ചെയ്ത ആളില്‍ ഒതുങ്ങണം... തെറ്റാണു പാപമെങ്കില്‍ കര്‍മം ചെയ്ത ആളില്‍ ഒതുങ്ങണം.

അങ്ങിനെ ഒതുക്കാന്‍ പറ്റാത്ത തെറ്റുകളാണ് എന്റെ ബ്ലോഗില്‍ ഉദ്ദാഹരിച്ചത്. ശിക്ഷ കിട്ടുന്നത് പാപം ചെയ്ത ആള്‍ക്കാണെങ്കിലും അതിന്റെ തിക്ത ഫലം ഒരു പക്ഷേ തലമുറകളിലേക്കും വ്യാപിക്കും. എന്നു വച്ച് ചെയ്ത തെറ്റിനു ശിക്ഷകൊടുക്കാതിരിക്കാന് പറ്റുമോ?sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-1756112220867924932010-03-29T14:58:09.000+04:002010-03-29T14:58:09.000+04:00സാജന്-
എനിക്ക് പ്രസക്തമെന്നു തോന്നുന്നത് സാജന് അ...സാജന്-

എനിക്ക് പ്രസക്തമെന്നു തോന്നുന്നത് സാജന് അപ്രസക്തമെന്നു തോന്നും. അത് നമ്മുടെ രണ്ട് പേരുടെയും ചിന്താഗതികളുടെ വ്യത്യസ്ഥതയാണു.

നമ്മള് ചെയ്യാത്ത കാര്യങ്ങള്‍ പാപമേ ആകുന്നില്ലല്ലോ? പാപം അനന്തരഫലത്തിലേക്ക് സാജന് കൂട്ടികുഴക്കുന്നു. പാപം കൈമാറുന്ന ഒന്നല്ല. ഒരു കര്‍മത്തിന്റെ പരിണതിയാണു പാപമെങ്കില്‍ മാത്രമല്ലെ കൈമാറപ്പെടുകയുള്ളൂ.

തെറ്റിനെയാണു പാപമെന്നു വിവക്ഷിക്കുന്നതെന്നു സാജന് പറഞ്ഞു.

എങ്കില്‍ തെറ്റ് കൈമറുമോ? അപ്പോള്‍ എല്ലാവരും പാപികളായി ജനിക്കുന്നു എന്ന ക്രൈസ്തവ വിശ്വാസമോ? എങ്ങിനെ നിര്‍വചിക്കും?

തെറ്റാണു പാപമെങ്കില്‍ കര്‍മം ചെയ്ത ആളില്‍ ഒതുങ്ങണം. കര്മഫലമെങ്കില് അതാകട്ടെ പിന്തുടര്ച്ചാവകാശമുള്ള ഒന്നല്ല.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-31067515788017686732010-03-29T14:26:15.353+04:002010-03-29T14:26:15.353+04:00ആദ്യമായി താങ്കള്‍ ഒരു കാര്യമാത്ര പ്രസക്തമായ ചോദ്യം...ആദ്യമായി താങ്കള്‍ ഒരു കാര്യമാത്ര പ്രസക്തമായ ചോദ്യം ചോദിച്ചു. അതിനാല്‍ കമന്റുന്നു.

നമ്മള് ചെയ്യുന്ന തെറ്റിനെ കര്‍മ്മ പാപം എന്നു പറയുന്നു. ആദിപാപം/ഉത്ഭവപാപം എന്നത് നമ്മള് ചെയ്ത പാപം അല്ല എന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടല്ലോ?

രണ്ടു കാര്യങ്ങള്‍ ചെയ്താല്‍ താങ്കള്‍ക്ക് (എനിക്കും) പറിദീസ കാണാം
1. യേശുവിന്റെ പരിഹാരബലിയില്‍ പങ്കു ചേരൂ.
2. യേശുവിന്റെ കല്പനകള് അനുസരിക്കൂ

പറുദീസായില്‍ എന്നിട്ട് കേറിയാല്‍ പോരേ?

ഒരു പഴയ ബ്ലൊഗ്..
http://me4what.blogspot.com/2008/12/blog-post.html

കുരിശുമരണത്തിലൂടെ യേശു പാപങ്ങള്‍ക്കു പരിഹാരം ചെയ്തു. പക്ഷേ നമ്മക്കു വേണമെങ്കില്‍ അതു നിരസ്സിക്കാനുള്ള വകുപ്പും (സ്വാതന്ത്ര്യവും) ദൈവം മനുഷ്യനു കൊടുത്തിട്ടുണ്ട്. വേണമെങ്കില്‍ എടുക്കൂ.. അല്ലെന്കില് വേണ്ടെന്നു വെയ്ക്കൂ. മാലാഖമാര്‍ക്കു പോലും ദൈവത്തെ നിഷേധിക്കാനുള്ള ഈ സ്വാതന്ത്ര്യം കൊടുത്തിട്ടില്ല എന്നു ഏതോ ദൈവശാസ്ത്രജ്ഞന് പറഞ്ഞതായി ഓര്‍ക്കുന്നു.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-87173603819771871112010-03-29T13:37:54.900+04:002010-03-29T13:37:54.900+04:00ആദിപാപം/ഉദ്ഭവ പാപം എന്നതു കൊണ്ടു റെഫെര്‍ ചെയ്യുന്ന... ആദിപാപം/ഉദ്ഭവ പാപം എന്നതു കൊണ്ടു റെഫെര്‍ ചെയ്യുന്നത് ആദം ചെയ്ത അനുസരണക്കേടും അതൊകൊണ്ടുണ്ടായ പറുദീസ്സനഷ്ടവും ആണ്. അല്ലാതെ ഒരു കുട്ടി ജനിച്ച വീണ ഉടനെ തെറ്റു ചെയ്തു എന്നല്ല. പറുദീസ്സ വീണ്ടെടുക്കേണ്ടതിനെ ഒരു ഓര്‍മ്മിപ്പിക്കല്‍ കൂടിയാണത്.

പിന്നെയും പ്രശ്നം സാജന്-

സാജന് പറഞ്ഞത് പോലെ ആദിപാപം/ഉദ്ഭവ പാപം എന്നതു കൊണ്ടു റെഫെര്‍ ചെയ്യുന്നത് ആദം ചെയ്ത അനുസരണക്കേടും അതൊകൊണ്ടുണ്ടായ പറുദീസ്സനഷ്ടവും ആണ് മാത്രമെങ്കില്‍ യേശുവിന്റെ കുരിശു മരണം മൂലം എല്ലാവരും പറുദീസയില്‍ ആകേണ്ടെ? അങ്ങിനെ ആയിട്ടില്ലല്ലോ?

`ഞാന്‍` തെറ്റു ചെയ്തിട്ടില്ല. പിന്നെന്തിന് രക്ഷ!! “

ഞാന്‍ ചെയ്യുന്ന തെറ്റുകള്‍, നന്മകള്- അവക്കനുസൃതമായ രക്ഷ- ശിക്ഷകള്‍ അതെല്ലെ ന്യായം സുഹൃത്തെ.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-83768865678316568302010-03-29T13:29:22.323+04:002010-03-29T13:29:22.323+04:00the last comment on this blog.
ആദിപാപം/ഉദ്ഭവ പാപം...the last comment on this blog.

ആദിപാപം/ഉദ്ഭവ പാപം എന്നതു കൊണ്ടു റെഫെര്‍ ചെയ്യുന്നത് ആദം ചെയ്ത അനുസരണക്കേടും അതൊകൊണ്ടുണ്ടായ പറുദീസ്സനഷ്ടവും ആണ്. അല്ലാതെ ഒരു കുട്ടി ജനിച്ച വീണ ഉടനെ തെറ്റു ചെയ്തു എന്നല്ല. പറുദീസ്സ വീണ്ടെടുക്കേണ്ടതിനെ ഒരു ഓര്‍മ്മിപ്പിക്കല്‍ കൂടിയാണത്.

പറുദീസ നഷ്ടപ്പെട്ടു എന്ന് തോന്നുന്നവര്‍ മാത്രം അത് വീണ്ടെടുക്കാന്‍ ശ്രമിച്ചാല്‍ മതി. അല്ലാത്തവര്‍ക്ക് പറയാം: “ആദം തെറ്റു ചെയ്തു. ശിക്ഷയും വാങ്ങിച്ചു. അയാള്‍ പാവം പറുദീസായില്‍ നിന്ന് പുറന്തള്ളപ്പെട്ടു. `ഞാന്‍` തെറ്റു ചെയ്തിട്ടില്ല. പിന്നെന്തിന് രക്ഷ!! “sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-39096880309335737882010-03-29T13:23:44.438+04:002010-03-29T13:23:44.438+04:00ഇനി അത് നുണയോ സത്യമോ എന്ന് താങ്കള്‍ ചര്‍ച്ച ചെയ്ത്...ഇനി അത് നുണയോ സത്യമോ എന്ന് താങ്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്ക്.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-80960576672972789002010-03-29T13:22:47.124+04:002010-03-29T13:22:47.124+04:00ക്രൈസ്തവര്‍ക്ക് മാത്രമല്ല. താങ്കളുടെ കാര്യവും അങ്ങ...ക്രൈസ്തവര്‍ക്ക് മാത്രമല്ല. താങ്കളുടെ കാര്യവും അങ്ങിനെ തന്നെ. അല്ലെങ്കില്‍ താങ്കള്‍ ഇപ്പോള്‍ പറുദീസയില്‍ ആയിരിക്കണം താമസിക്കേണ്ടത്?അവിടെ അല്ലല്ലോ? അവിടെ നിന്നും താങ്കളുടെ പൂര്‍വ പിതാവ് പുറത്താക്കപ്പെട്ടു. ആട്ടോമാറ്റിക് ആയി താങ്കളും. അത് താങ്കള്‍ക്ക് നേരിട്ട് ലഭിച്ച ശിക്ഷയല്ല. പക്ഷേ ഫലത്തില്‍ ആദത്തിനെ ശിക്ഷയുടെ പങ്ക് കിട്ടിയിട്ടുണ്ട് താനും.

അതിനെയാണ് ആദിപാപം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-60901541610859425432010-03-29T13:18:34.039+04:002010-03-29T13:18:34.039+04:00പ്രയോഗങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നേ പറയാ...പ്രയോഗങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നേ പറയാനുള്ളൂ. (പാമ്പുകള്‍ നാവ് പുറത്തിടുന്നത് എന്തിനാണെന്നും അപ്പോള്‍ വാവില്‍ പൊടി പറ്റുമോ എന്നും ചിന്തിക്കുക. ഇവിടെ അതില്‍ കൂടുതല്‍ “നിലം പരിശാക്കും“ എന്ന പ്രയോഗമാണ് ഉപയോഗിച്ചിട്ടുള്ളത്.)

തെറ്റിന്റെ ശിക്ഷ പരലോകത്തോ ഇവിടെ തന്നോയോ ഒക്കെ കിട്ടുമായിരിക്കും. ചൂതുകളി ഒരു ഉദ്ദാഹരണം മാത്രം.

അത് തലമുറക്ക് ലഭിക്കുന്ന ഒന്നല്ലല്ലോ? അത് തലമുറക്ക് കൈമാറി ലഭിക്കുന്ന ഒന്നായാണൊ ക്രൈസ്തവര്‍ കാണുന്നത്?

ക്രൈസ്തവര്‍ക്ക് മാത്രമല്ല. താങ്കളുടെ കാര്യവും അങ്ങിനെ തന്നെ. അല്ലെങ്കില്‍ താങ്കള്‍ ഇപ്പോള്‍ പറുദീസയില്‍ ആയിരിക്കണം താമസിക്കേണ്ടത്?അവിടെ അല്ലല്ലോ? അവിടെ നിന്നും താങ്കളുടെ പൂര്‍വ പിതാവ് പുറത്താക്കപ്പെട്ടു. ആട്ടോമാറ്റിക് ആയി താങ്കളും. അത് താങ്കള്‍ക്ക് നേരിട്ട് ലഭിച്ച ശിക്ഷയല്ല. പക്ഷേ ഫലത്തില്‍ ആദത്തിനെ ശിക്ഷയുടെ പങ്ക് കിട്ടിയിട്ടുണ്ട് താനും.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-13316766892378527772010-03-29T12:05:29.843+04:002010-03-29T12:05:29.843+04:00saajan-
ആദം ചെയ്ത തെറ്റിന്റെ ശിക്ഷ സ്വര്‍ഗ്ഗത്തി...saajan-

ആദം ചെയ്ത തെറ്റിന്റെ ശിക്ഷ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കല്‍ തലമുറകളായി അനുഭവിക്കുന്നു. ശരി.
ആദം ചെയ്ത തെറ്റിന്റെ പാപം തലമുറകളായി സമൂഹം അനുഭവിക്കുന്നു- തെറ്റ്

തെറ്റിന്റെ പാപമോ? എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്? ഞങ്ങള്‍ തെറ്റിനേയാണ് പാപം എന്ന് പറയുന്നത്.

മറ്റേത് വാക്കാണിവിടെ കൂടുതല്‍ അനുയോജ്യമെങ്കിലും നല്‍കാം.

ചൂത് കളിയിലൂടെ ഉദാഹരിച്ചപ്പോള്‍ പറഞ്ഞല്ലോ - മക്കള്‍ക്ക് പാരമ്പര്യമായി ശിക്ഷയായി സ്വത്ത് നഷ്ടപ്പെട്ടു

എന്നത്. അതിനെ ഞാന്‍ ഇവിടെ നിന്നു consequences ആണ്- അത് തലമുറക്കോ സമൂഹത്തിനോ ലഭുക്കും.

എന്നാല്‍ ആ പ്രവര്‍ത്തനത്തിനുള്ള (sin) ശരിയായ പ്രതിഫലം -ശിക്ഷ- പരലോകത്ത് നിന്നല്ലേ ലഭിക്കുക. അത് തലമുറക്ക് ലഭിക്കുന്ന ഒന്നല്ലല്ലോ? അത് തലമുറക്ക് കൈമാറി ലഭിക്കുന്ന ഒന്നായാണൊ ക്രൈസ്തവര്‍ കാണുന്നത്?കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-5666236824420891072010-03-29T11:54:27.657+04:002010-03-29T11:54:27.657+04:00Saajan
വചനം ശ്രദ്ധിച്ച താങ്കള്‍ക്ക് പാമ്പ് വര്ത...Saajan

വചനം ശ്രദ്ധിച്ച താങ്കള്‍ക്ക് പാമ്പ് വര്‍ത്തമാനം പറയുന്നത് കണ്ടിട്ട് ഒന്നും തോന്നിയില്ല അല്ലേ? സ്ത്രീയെ പ്രലോഭിപ്പിക്കാനും പാമ്പിനു കഴിയും!!! പാമ്പ് എന്നു തന്നെ താങ്കള്‍ക്ക് വിശ്വസിക്കാം. അതിന് ഞാന്‍ എതിരല്ല.

എനിക്ക് സാജനില്‍ നിന്നും കിട്ടേണ്ട ഉത്തരം അതു തന്നെ -

എങ്കില്‍ സാത്താന്റെ പ്രവര്‍ത്തനത്തില്‍ എന്തിനു യഹോവ പാവം പാമ്പുകളെ തലമുറകളായി തല കൊല്ലിക്കുന്നു. സാത്താന്റെ തല സ്ത്രീയുടെ തലമുറ തകര്‍ക്കുന്നുണ്ടോ?

3:14 യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.

സാത്താന് കന്നുകാലികളിലും കാട്ടു മൃഗങ്ങളിലും ഉള്പെട്ടവനാണോ? അതല്ല സാത്താന് ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നു നടക്കുകയാണോ?

സത്യത്തില്‍ ഈ പ്രവര്‍ത്തനം സാത്താനില്‍ നിന്നു തന്നെ എന്നെനിക്കും തോന്നി. പക്ഷെ പിന്നീടുള്ള ദൈവത്തിന്റെ പ്രവര്‍ത്തിയാണ് ആകെ കണ്‍ഫ്യൂഷനാക്കുന്നത്, ദൈവം സാത്താനെ ശിക്ഷിക്കുന്നതിന്നു പകരം മൃഗങ്ങളില്‍ പെട്ട പാമ്പിനെയാണു ശിക്ഷിക്കുന്നത്. അതിനാണ് എനിക്കെതിരു തോന്നുന്നത്.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-60221245522603106902010-03-29T11:41:16.723+04:002010-03-29T11:41:16.723+04:00ആദം ചെയ്ത തെറ്റിന്റെ ശിക്ഷ സ്വര്‍ഗ്ഗത്തില്‍ നിന്നു...ആദം ചെയ്ത തെറ്റിന്റെ ശിക്ഷ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കല്‍ തലമുറകളായി അനുഭവിക്കുന്നു. ശരി.
ആദം ചെയ്ത തെറ്റിന്റെ പാപം തലമുറകളായി സമൂഹം അനുഭവിക്കുന്നു- തെറ്റ്

തെറ്റിന്റെ പാപമോ? എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്? ഞങ്ങള്‍ തെറ്റിനേയാണ് പാപം എന്ന് പറയുന്നത്.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.com