tag:blogger.com,1999:blog-7712119633291376265.post5192503884013376348..comments2023-07-29T13:15:01.758+04:00Comments on മുസ്ലിം കൃസ്ത്യന്‍ സംവാദം: എലോഹ് ഇലാഹ് അല്ലാഹ്കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.comBlogger6125tag:blogger.com,1999:blog-7712119633291376265.post-4953396358909648832011-03-21T15:41:40.770+04:002011-03-21T15:41:40.770+04:00കാളിദാസന്റെ വിവരക്കേട് ha...ha..ha...thamaasa..t...കാളിദാസന്റെ വിവരക്കേട് ha...ha..ha...thamaasa..thamaasaപുന്നകാടൻhttps://www.blogger.com/profile/18434958079042324591noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-59724778456649481032010-09-26T20:42:07.585+04:002010-09-26T20:42:07.585+04:00ഇതുമായി നേരിട്ട് ബന്തമില്ലാത്ത ഒരു കമ്മന്റ് പോസ്റ്...ഇതുമായി നേരിട്ട് ബന്തമില്ലാത്ത ഒരു കമ്മന്റ് പോസ്റ്റു ചെയ്യുന്നതില്‍ വിരോധമില്ല എന്ന് കരുതുന്നു. ഉചിതമല്ല എന്ന് തോന്നുന്നുവെങ്കില്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്.

കാളിദാസനുമായി അദ്ദേഹത്തിന്റെ ബ്ലോഗില്‍ കുറച്ചു ദിവസമായി സമസാരിക്കാന്‍ തുടങ്ങിയിട്ട്. അതിന് വേണ്ടി ടൈപ്പ് ചെയ്യുന്ന പല കാര്യങ്ങളും പിന്നീട് ഉപകാരപ്പെടും എന്നതിനാലും, കാളിദാസന് യഥാര്‍ത്ഥത്തില്‍ ആരാണെന്ന് കാണാം എന്നതും ആയിരുന്നു, അദ്ദേഹത്തിന്റെ സംസ്കാര ശൂന്യവും അമാന്യവും ആയ പ്രയോഗങ്ങള്‍ അവഗണിച്ച് ആ സംസാരം തുടര്‍ന്നതില്‍ ഉള്ള ഉദ്ദേശം. അവസാനം കാളിദാസന് എന്റെ മറുപടി പോസ്റ്റു ചെയ്യാന്‍ വിസമ്മതിചിരിക്കുന്നു. കാരണം ആയിപ്പറയുന്നത് വിഷയവും ആയി ബന്ധമില്ല എന്നും. പക്ഷെ ആധേഹ നടത്തിയ്ഹ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായിരുന്നു ഞാന്‍ നല്‍കിയത്. അദ്ധേഹത്തിന്റെ ബ്ലോഗില്‍ അപ്പ്രൂവ് ചെയ്യാത്തതുകൊണ്ട് ഞാന്‍ അതിരോ പോസ്റ്റായി എന്റെ ബ്ലോഗില്‍ കൊടുക്കുന്നു ആ ചര്‍ച്ച വീക്ഷിച്ച വല്ലവരും ഉണ്ടങ്കില്‍ അവരുടെ തല്പര്യതിനായി.

കാളിദാസന് അപ്പ്രൂവ് ചെയ്യാന്‍ വിസമ്മതിച്ച മറുപടി Subairhttps://www.blogger.com/profile/15084320831909825428noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-46266134260074237752010-09-13T17:46:28.899+04:002010-09-13T17:46:28.899+04:00OT:ബ്ളോഗ് ലോകത്തെ മുഖം മൂടികളില്‍ അപ്പോസ്തലനും വെ...OT:ബ്ളോഗ് ലോകത്തെ മുഖം മൂടികളില്‍ അപ്പോസ്തലനും വെറും അനോണിയും മത നിന്ദ ബ്ളോഗറുമായ കാളിദാസനെ അയാളൂടെ ക്ളോണിംഗ് പതിപ്പ് തെറിവിളിച്ചതില്‍ പ്രതിഷേധിക്കുന്നു! പ്രവാചകനെ നിന്ദിച്ചാല്‍ പ്രതിഷേധിക്കരുത്!! പക്ഷേ, അനോണി ബ്ളോഗറെ നിന്ദിച്ചാല്‍ 'പ്രതിഷേധിക്കണം'!! എന്തൊരു നല്ല ന്യായമുള്ള ബ്ളോഗേഴ്സ്!! ഇവര്‍ മനുഷ്യാവകാശങ്ങളെയും വിശ്വാസങ്ങളെയും കുറിച്ച് സംസാരിക്കുന്നത് കാണുബ്ബോള്‍ ഹോ......കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-57423343700118640122010-09-06T14:47:51.958+04:002010-09-06T14:47:51.958+04:00കാളിദാസന്റെ വിവരക്കേട്
"അല്ലാഹു എന്ന പദം ഒര...കാളിദാസന്റെ വിവരക്കേട്

"അല്ലാഹു എന്ന പദം ഒരു ചാന്ദ്രദൈവത്തിന്റെ പേരായിരുന്നു."
"കുടിയേറാനായിട്ട് യഹൂദരുടെ ദൈവം അലഞ്ഞു തിരിഞ്ഞ് അഭയാര്‍ഥിയായി നടക്കുകയല്ലായിരുന്നു."
....Mujeeb Rahman Theparambil Ppni (MRTt)https://www.blogger.com/profile/18008311838700383963noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-42952923654952809932010-09-06T10:48:44.396+04:002010-09-06T10:48:44.396+04:00ചര്‍ച്ച കാണട്ടെ.ചര്‍ച്ച കാണട്ടെ.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-32906280429604657532010-09-06T07:58:35.951+04:002010-09-06T07:58:35.951+04:00>>>>പ്രവാചകന് വരുമ്പോള്‍ മക്കയില്‍ ആര...>>>>പ്രവാചകന് വരുമ്പോള്‍ മക്കയില്‍ ആരാധിക്കപ്പെട്ടിരുന്ന ദൈവങ്ങളെ കുറിച്ച് ചരിത്രരേഖകളുണ്ട്. കാളിക്കറിയില്ലെങ്കില്‍ ചരിത്രത്തിലില്ലാതാകുന്നില്ല. അല്ലാഹു എന്ന പദത്തെ കുറിച്ച് അവിശ്വാസികളും പ്രവാചകനും തമ്മില്‍ ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല. കാരണം അല്ലാഹു എന്ന പദം ഏറ്റവും ആരാധനക്കര്‍ഹന്‍ എന്ന രീതിയില്‍ അറബിയില്‍ ഉപയോഗിക്കപ്പെട്ടിരുന്നു.

ആ ആരാധ്യനെ മാത്രമേ ആരാധിക്കാവൂ എന്നും മറ്റുള്ളവയെല്ലാം സൃഷ്ടികള്‍ മാത്രമാണെന്നുമായിരുന്നു പ്രവാചകന്റെ ഉത്ബോധനത്തിന്റെ ആകത്തുക.<<<<

>>>>എലോഹ് എന്ന വാക്ക് അഥവാ ഇലാഹ് എന്ന വാക്കിനു ആരാധിക്കപ്പെടുന്നത് എന്ന അര്‍ത്ഥം മാത്രമേയുള്ളൂ. എന്നാല്‍ അതോടു കൂടി അല്‍ എന്ന പദം ചേരുമ്പോള്‍ സുപ്രീം എന്ന രൂപം വരുന്നു. ഏറ്റവും അര്‍ഹന്‍ എന്ന ഭാവം . അതാണു എലോഹില്‍ നിന്നും അല്ലാഹു എന്ന പദത്തെ മാറ്റി നിര്‍ത്തുന്നത്. കുറേ ദൈവങ്ങളിലെ ഒരു ദൈവമായിരുന്നു അല്ലാഹു എന്നെല്ലാം കാളി തട്ടി വിടുമ്പോള്‍ അത് ഭാഷയെ കുറിച്ചുള്ള അജ്ഞത മൂലമാണു. അല്‍ എന്ന അറബി പ്രയോഗത്തെ കുറിച്ച് ഒന്നു മനസ്സിലാക്കിയാല്‍ തന്നെ തീരുന്ന പ്രശ്നം.<<<<<<<<

കാളിദാസന്റെ ബ്ലോഗില്‍ ഞാന്‍ ഒരു ചോദ്യം ഉന്നയിച്ചിരുന്നു . അതിനു മറുപടി പറയുന്നതിന് മുന്‍പ്,
'കാളിദാസ'ന്മാര്‍ മാത്രമല്ല ഇസ്ലാമിലെ ദൈവ വിശ്വാസത്തെ കുറിച്ച് അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ വരെ വായിച്ചു മനസ്സിലാക്കേണ്ട വാക്കുകള്‍ . നന്ദി കാട്ടിപ്പരുത്തി.Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.com