tag:blogger.com,1999:blog-7712119633291376265.post7935084986803179285..comments2023-07-29T13:15:01.758+04:00Comments on മുസ്ലിം കൃസ്ത്യന്‍ സംവാദം: ബൈബിളിലെ അബ്രഹാമിന് എങ്ങിനെ പ്രവാചകപിതാവാകാനാകും?കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.comBlogger12125tag:blogger.com,1999:blog-7712119633291376265.post-46442093460999768132020-11-29T07:51:40.510+04:002020-11-29T07:51:40.510+04:0012. വാസ്തവത്തില്‍ അവള് എന്റെ പെങ്ങളാകുന്നു; എന്റെ...12. വാസ്തവത്തില്‍ അവള് എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകള്‍; എന്റെ അമ്മയുടെ മകളല്ല താനും; അവള് എനിക്കു ഭാര്യയായി. 13. എന്നാല്‍ ദൈവം എന്നെ എന്റെ പിതൃഭവനത്തില്‍നിന്നു പുറപ്പെടുവിച്ചപ്പോള്‍ ഞാന്‍ അവളോടുനീ എനിക്കു ഒരു ദയ ചെയ്യേണംനാം ഏതൊരു ദിക്കില്‍ ചെന്നാലും അവിടെഅവന് എന്റെ ആങ്ങള എന്നു എന്നെക്കുറിച്ചു പറയേണം എന്നു പറഞ്ഞിരുന്നു////

ഇതു ഏത് വചനം ആണ്? ചാപ്റ്റർ നമ്പർ എത്ര Anonymoushttps://www.blogger.com/profile/01706386155580918084noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-52996081684826307032010-05-04T09:44:33.519+04:002010-05-04T09:44:33.519+04:00രണ്ടും രണ്ടാണ്. തികച്ചും രണ്ടു കാര്യങ്ങള്‍, കഴിഞ്ഞ...രണ്ടും രണ്ടാണ്. തികച്ചും രണ്ടു കാര്യങ്ങള്‍, കഴിഞ്ഞ ചില കാര്യങ്ങളില്‍ നമ്മോട് ചിന്തിക്കാനാണു ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. അല്ലാഹുവിന്റെ എല്ലാ തീരുമാനങ്ങളിലും നമുക്കുള്ള ഒരു പാഠമുണ്ട്. അതെല്ലാം വ്യക്തമാക്കിയിട്ടില്ല. നമ്മുടെ അറിവില്‍ നിന്ന് നിരൂപിക്കാന്‍ കഴിയുന്നവയാണവ. ഉദാഹരണത്തിനു ആകാശം ഒരു പുകയായിരുന്നു എന്ന വാക്ക്, ഇന്ന് നാമതു വ്യഖ്യാനിക്കുകയാണ്. അത് മതപരമായി തെറ്റല്ല. എന്നാല്‍ ഒരാളെ അല്ലാഹു അനുഗ്രഹിച്ചിരീക്കുന്നുവോ ഇല്ലെയോ? ഒരാളുടെ വിധിയെന്ത്? ഇതെല്ലാം ഒരു ഗവേഷനത്തിന്റെ പരിധിയില്‍ വരാത്തതും.
ആദം നബിയുടെ സ്വര്‍ഗ്ഗത്തു നിന്നുള്ള പുറത്താക്കല്‍, നാം ഒരു പാഠമെന്നു പറയുന്നു. ഇതേപോലെ ഒരു ഗവേഷണമാണത്, ഇതെല്ലാം പണ്ഡിതലോകം ചെയ്യുന്നത് ഇത്തരത്തിലാണ്. മൂസാനബിയുടെ കാര്യവും ഞാന്‍ സ്വയം ഉണ്ടാക്കിയ നിഗമനമല്ല, വായനയില്‍ നിന്നു കിട്ടിയതാണു. അതില്‍ മൂസാ നബിയെ തിരഞ്ഞെടുത്തത് തന്നെ മൂസാനബിയെപോലെ ഒരു സമൂഹത്തെ നയിക്കേണ്ടി വരുന്ന പ്രവാചകന് മുഹമെദ് നബി ആകുമെന്നതിനാലാണ്. മറ്റേത് പ്രവാചകരും ആ രീതിയില്‍ വരുന്നില്ലല്ലോ?കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-78426651699831855692010-05-03T20:53:41.940+04:002010-05-03T20:53:41.940+04:00ദൈവത്തിന്റെ പദ്ധതികളെയും തീരുമാനങ്ങളെയും കുറിച്ച്...ദൈവത്തിന്റെ പദ്ധതികളെയും തീരുമാനങ്ങളെയും കുറിച്ച് നിഗമനങ്ങളിലെത്താൻ മുഹമ്മദ് പോലും ധൈര്യം കാണിച്ചിരുന്നില്ല. സഹീഹ് ബുഖാരി വാള്യം 3, പുസ്തകം 48, ഹദീസ് 852 ശ്രദ്ധിക്കുക. ലിങ്ക് ഇവിടെ.deepdownehttps://www.blogger.com/profile/12011955251392138333noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-80126936215846762512010-05-03T10:33:31.937+04:002010-05-03T10:33:31.937+04:00നല്ല ഒരു ചോദ്യമാണ്, ഖുര്‍ആന്‍ പല കാര്യങ്ങളും നേരി...നല്ല ഒരു ചോദ്യമാണ്, ഖുര്‍ആന്‍ പല കാര്യങ്ങളും നേരിട്ട് പറയുന്നില്ല, മറിച്ച് ചിന്തിക്കുന്നവര്‍ക്ക് അതില്‍ ദൃഷ്ടാന്തമുണ്ട് എന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നു. നമുക്ക് നിഗമനങ്ങളില്‍ പലതിലും എത്താവുന്നതാണ്, പക്ഷെ, നമ്മുടെ നിഗമനങ്ങള്‍ എപ്പോള്‍ ശരിയായ ഹദീസുകള്‍ക്കും ഖുര്‍ആനും എതിരാകുന്നുവോ അപ്പോള്‍ നാം മടങ്ങുവാനും നമ്മുടെ തെറ്റുകള്‍ തിരുത്തുവാനും തയ്യാറാകേണ്ടതുണ്ട്, പഴയ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ വ്യാഖ്യാനങ്ങളില്‍ പല ഭാഗങ്ങളിലും പല അബദ്ധങ്ങളും കാണാം- അതെല്ലാം അന്നത്തെ അവരുടെ അറിവിവ്ന്റെ ഭാഗങ്ങളണു, അതിനെ മുസ്ലിം ലോകം കൈകാര്യം ചെയ്യുന്നത് ഈ രീതി വച്ചാണു, നമ്മുടെ ചിന്തക്ക് ഒരു പഠനമോ നിഗമനമോ ഉണ്ടാകാന്‍ പാടില്ല എന്നു ഇസ്ലാം പറയുന്നില്ല, പക്ഷെ നമ്മുടെ കണ്ടെത്തലുകള്‍ ഖുര്‍ആനിന്റെയോ ഹദീസുകളുടെയൊ ഏതെങ്കിലും ആശയവുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ നമ്മുടെത് ഉപേക്ഷിക്കുക നിര്‍ബന്ധവുമാണ്. അതായത് പ്രമാണങ്ങളാണു അടിസ്ഥാനം.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-11457077853753123372010-05-02T19:41:26.214+04:002010-05-02T19:41:26.214+04:00"എന്നില്‍ നിന്നു വരുന്ന തെറ്റുകള്‍ ഞാന്‍ അത് ..."എന്നില്‍ നിന്നു വരുന്ന തെറ്റുകള്‍ ഞാന്‍ അത് പറഞ്ഞു എന്ന ഒരൊറ്റ കാര്യത്താല്‍ എങ്ങിനെയെങ്കിലും കടിച്ചു തൂങ്ങി നില്ക്കാന് ശ്രമിക്കില്ല."
ഇത് ഞാൻ മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ചിന്തിക്കുന്നവർ കൂടുതൽ കൂടുതൽ ഉണ്ടാവട്ടെയെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.
എങ്കിലും ഒരു കാര്യം സൂചിപ്പിക്കാനാഗ്രഹിക്കുന്നു: ദൈവത്തിന്റെ പദ്ധതികൾ എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാൻ എനിക്കോ നിങ്ങൾക്കോ അധികാരമില്ലാത്തതുപോലെ തന്നെ ദൈവം ഒരു കാര്യം എന്തിനു ചെയ്തു എന്നും തീരുമാനിക്കാൻ എനിക്കോ നിങ്ങൾക്കോ പാടുണ്ടോ? മൂസയിലൂടെ മുഹമ്മദിനു പാഠം നൽകാനാണ് ദൈവം ഉദ്ദേശിച്ചതെന്നും 'അതുകൊണ്ടു തന്നെയാണ്' മൂസാനബിയിലൂടെ ദൗത്യം നൽകിയതെന്നും ഉറപ്പിച്ച് പറയാനെങ്ങനെ കഴിയും. അല്ലാഹുവിന്റെ ചെയ്തിയുടെ ഉദ്ദേശമെന്തായിരുന്നു എന്ന് ഖുർആനിലൂടെയോ സഹീഹായ ഹദീസിലൂടെയോ വ്യക്തമാക്കാത്തിടത്തോളം കാലം ഇത്തരത്തിലുള്ള നിഗമനങ്ങൾ കൈക്കൊള്ളുന്നത് ശരിയല്ല എന്ന് എന്റെ അഭിപ്രായം. അത്തരത്തിലുള്ള ഖുർആൻ/ഹദീസ് വാക്യങ്ങൾ ഇല്ല എന്ന് ഞാൻ തറപ്പിച്ചുപറയുകയല്ല, ഉണ്ടെങ്കിൽ എന്റെ ശ്രദ്ധയിൽ വന്നിട്ടില്ല എന്ന് മാത്രം. അങ്ങനെ വല്ലതുമുണ്ടെങ്കിൽ താങ്കളുടെ അഭിപ്രായം പൂർണ്ണമായി അംഗീകരിക്കാൻ തയ്യാറുമാണ്.
ആശംസകൾ!deepdownehttps://www.blogger.com/profile/12011955251392138333noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-69904824584694681282010-05-02T10:08:42.026+04:002010-05-02T10:08:42.026+04:00deepdowne --
"ഒരു ജനതയെ നയിച്ച മൂസാനബിയില്‍ ...deepdowne --

"ഒരു ജനതയെ നയിച്ച മൂസാനബിയില്‍ നിന്നും ഇനി ആ ഉത്തരവാദിത്തമേറ്റെടുക്കുന്ന മുഹമെദ് നബിക്കുള്ള ഒരു പാഠമാണവിടെ നല്‍കുന്നത്. അത് കൊണ്ടു തന്നെയാണു മൂസാനബിയിലൂടെ ആ ദൗത്യം അവതരിപ്പിക്കുന്നതും. "
നമസ്കാരത്ത്തിന്റെ കാര്യത്തിൽ മാത്രമല്ലല്ലോ മതത്തിലെ മറ്റ് ആചാരങ്ങളുടെ കാര്യത്തിലും (ഉദാ: സക്കാത്ത്, ഹജ്ജ്, നോമ്പ് etc.) ഇത് ബാധകമാണല്ലോ. അക്കാര്യങ്ങളിലും ദൈവം മൂസാനബിയിലൂടെയാണോ ദൗത്യം നൽകിയത്?

ഏത് കാര്യങ്ങളിലെല്ലാം എങ്ങിനെ പാഠം നല്‍കണമെന്നത് തീരുമാനിക്കാന്‍ എനിക്കോ നിങ്ങള്‍ക്കോ അധികാരമില്ലല്ലോ- അത് ദൈവത്തിന്റെ ഇഷ്ടം-

"ഈ സംഭവത്തില്‍ , ഖുര്‍ആനിലെ മറ്റു പ്രവാചക കഥകളെ പോലെ തന്നെ ഒരു പാഠമുണ്ട്. "
ബൈബിളിന്റെ കാര്യത്തിൽ, മേൽപ്പറഞ്ഞ അബ്രഹാമിന്റെ കഥയെക്കുറിച്ചും ഇത്തരത്തിൽ ചിന്തിക്കാവുന്നതല്ലേ?

ചിന്തികാവുന്നതാണു, ഞാന്‍ പിന്നെയും ആ ഭാഗങ്ങള്‍ വായിച്ചപ്പോള്‍ നിങ്ങള്‍ പറയുന്നതില്‍ ന്യായമുണ്ടെന്നാണു മനസ്സിലാക്കുന്നത്. അതിനാല്‍ തന്നെ ആ പരാമര്‍ശം അവിടെ നിന്നും മാറ്റുകയും മറ്റൊരു കാര്യം നല്‍കുകയും ചെയ്യുന്നു.
ഇത് എന്റെ വായനയുടെ ഉല്പന്നമാണ്, എന്നില്‍ നിന്നു വരുന്ന തെറ്റുകള്‍ ഞാന്‍ അത് പറഞ്ഞു എന്ന ഒരൊറ്റ കാര്യത്താല്‍ എങ്ങിനെയെങ്കിലും കടിച്ചു തൂങ്ങി നില്ക്കാന് ശ്രമിക്കില്ല. നിങ്ങളുടെ ഈ ചൂണ്ടിക്കാണിക്കലിനു നന്ദിയുണ്ട്.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-80420484215738959512010-05-01T20:40:01.518+04:002010-05-01T20:40:01.518+04:00"അല്ലാഹുവും മുഹമ്മദ് നബിയുമായുള്ള ഈ സംഭാഷണം ന..."അല്ലാഹുവും മുഹമ്മദ് നബിയുമായുള്ള ഈ സംഭാഷണം നടക്കുന്നത് ഭൂമിയിലല്ല, മറിച്ച് നിയമങ്ങള്‍ ഭൂമിയില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ആകാശലോകത്തു വച്ചാണു"
ആകാശത്തായിരിക്കുമ്പോൾ വ്യക്തമായ തീരുമാനമെടുക്കാനുള്ള കഴിവ് ദൈവത്തിന് നഷ്ടപ്പെട്ടുപോകുമെന്നോ?

"ഈ സംഭവത്തില്‍ , ഖുര്‍ആനിലെ മറ്റു പ്രവാചക കഥകളെ പോലെ തന്നെ ഒരു പാഠമുണ്ട്. "
ബൈബിളിന്റെ കാര്യത്തിൽ, മേൽപ്പറഞ്ഞ അബ്രഹാമിന്റെ കഥയെക്കുറിച്ചും ഇത്തരത്തിൽ ചിന്തിക്കാവുന്നതല്ലേ?

"ഒരു ജനതയെ നയിച്ച മൂസാനബിയില്‍ നിന്നും ഇനി ആ ഉത്തരവാദിത്തമേറ്റെടുക്കുന്ന മുഹമെദ് നബിക്കുള്ള ഒരു പാഠമാണവിടെ നല്‍കുന്നത്. അത് കൊണ്ടു തന്നെയാണു മൂസാനബിയിലൂടെ ആ ദൗത്യം അവതരിപ്പിക്കുന്നതും. "
നമസ്കാരത്ത്തിന്റെ കാര്യത്തിൽ മാത്രമല്ലല്ലോ മതത്തിലെ മറ്റ് ആചാരങ്ങളുടെ കാര്യത്തിലും (ഉദാ: സക്കാത്ത്, ഹജ്ജ്, നോമ്പ് etc.) ഇത് ബാധകമാണല്ലോ. അക്കാര്യങ്ങളിലും ദൈവം മൂസാനബിയിലൂടെയാണോ ദൗത്യം നൽകിയത്?

"ചില ട്രിക്കുകളാണു ബൈബിളില്‍ ഉള്ളത്, അത് അബ്രഹാമില്‍ നിന്നല്ല. എഴുത്തുകാരില്‍ നിന്നുള്ളതാണു"
ബൈബിളിലുള്ളത് ട്രിക്കും ഖുർആനിലും ഹദീസിലും ഉള്ളത് ശരിയും ആണെന്ന് വെറുതെ പറയുന്നതിലെന്തുകാര്യം. അബ്രഹാമിന്റെ കഥ ട്രിക്കാണെന്ന് സ്ഥാപിക്കാൻ തക്കതായ തെളിവ് വല്ലതുമുണ്ടോ?deepdownehttps://www.blogger.com/profile/12011955251392138333noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-32555144778883636662010-05-01T15:11:30.181+04:002010-05-01T15:11:30.181+04:00ഇതും ബൈബിളില്‍ നിന്നുള്ള കോപ്പി അടിയാണ് ...കുറച്ചു... ഇതും ബൈബിളില്‍ നിന്നുള്ള കോപ്പി അടിയാണ് ...കുറച്ചു തിരുത്തല്‍ വരുത്താന്‍ ശ്രമിച്ചിട്ടുണ്ട് ...അബ്രാഹാമിനെ പ്രവാചക പിതാവായോന്നും ക്രിസ്ത്യാനികള്‍ കരുതുന്നില്ല..."വിശ്വാസികളുടെ പിതാവ്" എന്നാണു ക്രിസ്ത്യാനികള്‍ അബ്രാഹത്തെ വിളിക്കുന്നത് ..

ഇങ്ങിനെ ഒരു കോപ്പിയടി ലോകചരിത്രത്തില്‍ ആദ്യമാണു നാസിയാന്‍-
വിശ്വാസികളുടെ പിതാവ് എന്നു തിരുത്താം നന്ദി-കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-18834872800255200192010-05-01T09:56:36.346+04:002010-05-01T09:56:36.346+04:00@deepdowne
ഈ ഹദീസ് ചോദ്യം ചെയ്യപ്പെടുമെന്ന് എനിക...@deepdowne

ഈ ഹദീസ് ചോദ്യം ചെയ്യപ്പെടുമെന്ന് എനിക്കീ വിഷയം എഴുതുമ്പോള്‍ തന്നെ ഉറപ്പായിരുന്നു. നിങ്ങള്‍ സൂക്ഷ്മമായി വായിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. ഒന്നാമത്തെ കാര്യം. അല്ലാഹുവും മുഹമ്മദ് നബിയുമായുള്ള ഈ സംഭാഷണം നടക്കുന്നത് ഭൂമിയിലല്ല, മറിച്ച് നിയമങ്ങള്‍ ഭൂമിയില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ആകാശലോകത്തു വച്ചാണു,
രണ്ട്- മൂസാനബി മുഹമെദ് നബിയെ പോലെ ഒരു ജനതക്കു മേല്‍ ഭരണാധികാരമുള്ള ഭരണാധികാരിയായിരുന്നു, അതിനാല്‍ തന്നെ ജനങ്ങളുടെ സ്വഭാവം മറ്റേതു പ്രവാചകരെക്കാളും അറിയാമായിരുന്ന പ്രവാചകന്. ഈ സംഭവത്തില്‍ , ഖുര്‍ആനിലെ മറ്റു പ്രവാചക കഥകളെ പോലെ തന്നെ ഒരു പാഠമുണ്ട്. ഒന്നാമത്തെത് നമസ്കാരത്തിന്റെ സ്രേഷ്ടത. രണ്ടാമത്തെത് ഇത്ര ഇളവുകള്‍ നല്‍കിയിട്ടും അനുഗ്രഹങ്ങളില്‍ നന്ദി കാണിക്കാത്ത മനുഷ്യസമൂഹം. ഒരു ജനതയെ നയിച്ച മൂസാനബിയില്‍ നിന്നും ഇനി ആ ഉത്തരവാദിത്തമേറ്റെടുക്കുന്ന മുഹമെദ് നബിക്കുള്ള ഒരു പാഠമാണവിടെ നല്‍കുന്നത്. അത് കൊണ്ടു തന്നെയാണു മൂസാനബിയിലൂടെ ആ ദൗത്യം അവതരിപ്പിക്കുന്നതും.

ആദാമിനെ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കുക ദൈവ നിച്ഛയം തന്നെയായിരുന്നു. അതിന്റെ കാരണമാകട്ടെ ഒരു പാഠവും.

അബ്രഹാം ഒരു പ്രാര്‍ത്ഥനയല്ല നടത്തുന്നത്, പ്രാര്‍ത്ഥനകള്‍ ദൈവ സഹായത്തിനുള്ള അഭ്യര്ത്ഥനകളാണു. ഒരപേക്ഷയുമല്ല. ചില ട്രിക്കുകളാണു ബൈബിളില്‍ ഉള്ളത്, അത് അബ്രഹാമില്‍ നിന്നല്ല. എഴുത്തുകാരില്‍ നിന്നുള്ളതാണു.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-59810267948025015192010-04-30T09:43:28.006+04:002010-04-30T09:43:28.006+04:00അതെ, ബാർഗെയ്ൻ ചെയ്യാൻ നിൽക്കുന്ന ദൈവത്തെ അംഗീകരിക്...അതെ, ബാർഗെയ്ൻ ചെയ്യാൻ നിൽക്കുന്ന ദൈവത്തെ അംഗീകരിക്കാൻ പ്രയാസമാണ്. വ്യക്തമായ തീരുമാനമില്ലാത്ത ദൈവത്തെ ആർക്കുവേണം. ഇക്കാരണത്താൽ യഹോവയെ മാത്രമല്ല, അല്ലാഹുവിനെയും ഒഴിവാക്കാം. അല്ലാതെ വേറെ മാർഗമില്ല.
സഹീഹ് ബുഖാരി വാള്യം1, പുസ്തകം 8, ഹദീസ് 345 നോക്കുക. അല്ലാഹുവിന്റെ ഒരു ബാർഗെയ്നിംഗ് കഥ കാണാം (ഇംഗ്ലീഷിൽ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം, മലയാളത്തിൽ ഓൺലൈൻ ലിങ്കൊന്നും കാണുന്നില്ല).
കഥ ഞാൻ ചുരുക്കിപ്പറയാം: "മുഹമ്മദിനോട് അല്ലാഹു ആജ്ഞാപിച്ചു തന്റെ ജനങ്ങളോട് ദിവസേന 50 തവണ നമസ്കരിക്കാൻ പറയാൻ. ഇതറിഞ്ഞ മൂസ മുഹമ്മദിനോട് തിരിച്ചുചെന്ന് ഇളവ് അഭ്യർത്ഥിക്കാൻ പറഞ്ഞു, കാരണം 50 നേരം നിസ്കരിക്കാൻ ആളുകൾക്ക് ബുദ്ധിമുട്ടാവും. മുഹമ്മദ് തിരിച്ചുചെന്ന് അല്ലാഹുവിനോട് ഇളവാവശ്യപ്പെട്ടു. അല്ലാഹു അത് അപ്പോൾ 25 നേരമായി ചുരുക്കിക്കൊടുത്തു. പക്ഷെ ഒരിക്കൽ കൂടി മൂസയുടെ നിർദ്ദേശപ്രകാരം മുഹമ്മദ് അല്ലാഹുവിന്റെയടുക്കൽ തിരിച്ചുചെന്ന് ഇളവാവശ്യപ്പെട്ടു. അല്ലാഹു അത് ഒന്നുകൂടി പകുതിയാക്കിക്കൊടുത്തു. പക്ഷെ മൂന്നാം തവണയും മൂസ പറഞ്ഞതുപ്രകാരം മുഹമ്മദ് അല്ലാഹുവിനോട് അഭ്യർത്ഥിച്ച് അത് 5 നേരമാക്കി മേടിച്ചു. എന്നിട്ടും തൃപ്തിയാകാത്ത മൂസ ഒന്നുകൂടി മുഹമ്മദിനെ അല്ലാഹുവിന്റെയടുക്കൽ തിരിച്ചുവിടാൻ ശ്രമിച്ചു. പക്ഷെ മുഹമ്മദ് മൂസയോട് പറഞ്ഞു തനിക്ക് ഇനിയും അല്ലാഹുവിനോട് ഇളവ് ചോദിക്കാൻ നാണമാവുന്നു എന്ന്."
Happy blogging!deepdownehttps://www.blogger.com/profile/12011955251392138333noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-53562636478458141512010-04-30T08:36:54.033+04:002010-04-30T08:36:54.033+04:00ഇതും ബൈബിളില്‍ നിന്നുള്ള കോപ്പി അടിയാണ് ...കുറച്...ഇതും ബൈബിളില്‍ നിന്നുള്ള കോപ്പി അടിയാണ് ...കുറച്ചു തിരുത്തല്‍ വരുത്താന്‍ ശ്രമിച്ചിട്ടുണ്ട് ...അബ്രാഹാമിനെ പ്രവാചക പിതാവായോന്നും ക്രിസ്ത്യാനികള്‍ കരുതുന്നില്ല..."വിശ്വാസികളുടെ പിതാവ്" എന്നാണു ക്രിസ്ത്യാനികള്‍ അബ്രാഹത്തെ വിളിക്കുന്നത് ...Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-88271912215953701392010-04-29T17:22:35.790+04:002010-04-29T17:22:35.790+04:00പ്രിയ കാട്ടിപ്പരുത്തി..
ബൈബിളും ഖുര്‍ആനുമായി ബന്...പ്രിയ കാട്ടിപ്പരുത്തി..

ബൈബിളും ഖുര്‍ആനുമായി ബന്ധപ്പെട്ട താങ്കളുടെ ഓരോ പോസ്റ്റും വളരെ വിജ്ഞാന പ്രധാമാണ്..!

തുടരുക...

പ്രാര്‍ഥനയോടെ..!ബീമാപള്ളി / Beemapallyhttps://www.blogger.com/profile/01426747713499417351noreply@blogger.com