tag:blogger.com,1999:blog-7712119633291376265.post8890316480770061037..comments2023-07-29T13:15:01.758+04:00Comments on മുസ്ലിം കൃസ്ത്യന്‍ സംവാദം: ദൈവം കള്ളം പറഞ്ഞു, സാത്താന് സത്യവുംകാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.comBlogger3125tag:blogger.com,1999:blog-7712119633291376265.post-22084426187301794382012-09-16T19:28:15.411+04:002012-09-16T19:28:15.411+04:00ഒരു കണ്ണും കാണാത്ത ഒരു ചെവിയും കേൾക്കാത്ത അനുഭൂതിക...ഒരു കണ്ണും കാണാത്ത ഒരു ചെവിയും കേൾക്കാത്ത അനുഭൂതികളെ കുറിച്ച് ഹദീസും പരിചയപ്പെടുത്തുന്നു.

HADITH QUDSI 37:On the authority of Abu Hurayrah (may Allah be pleased with him), who said that the Messenger of Allah (peace and blessings of Allah be upon him) said: "Allah said: 'I have prepared for My righteous servants what no eye has seen and no ear has heard, nor has it occurred to the human heart.'" Thus recite if you wish (1): "And no soul knows what joy for them (the inhabitants of Paradise) has been kept hidden (Qur'an Chapter 32 Verse 17)." [Bukhari, Muslim, at-Tirmidhi and Ibn Majah.]

അതോടൊപ്പം മനുഷ്യനെ മനുഷ്യനായി തന്നെയാണു പുനർജീവിപ്പിക്കുന്നത് എന്നതാണു ഇസ്ലാം മുന്നോട്ട് വക്കുന്നത്. മനുഷ്യർക്ക് ഉൾകൊള്ളാവുന്ന ഭാഷയിൽ ചില വിവരണങ്ങളും നല്കുന്നു എന്നു മാത്രം. ലൈഗികത ഒരു താണ വികാരമായി ഇസ്ലാം കരുതുന്നില്ല. നിയന്ത്രിക്കേണ്ട ഒന്നാണെന്നതല്ലാതെ.
കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-2192193191171976172012-09-16T17:42:02.511+04:002012-09-16T17:42:02.511+04:00ചുരുക്കിപ്പറഞ്ഞാല്‍ ഈ ബ്ലോഗു കാട്ടിപ്പരുതിയുടെ സ്ഥ...ചുരുക്കിപ്പറഞ്ഞാല്‍ ഈ ബ്ലോഗു കാട്ടിപ്പരുതിയുടെ സ്ഥല ജല വിഭ്രാന്തി തന്നെ.....ഖുറാന് വായിച്ചു ഖുറാന് വായിച്ചു ബൈബിള്‍ എന്ത് പറയുന്നു ഖുറാന് എന്ത് പറയുന്നു എന്നെല്ലാം അറിയാതെ പോകുന്നൊരു അവസ്ഥ.....ഖുറാനിലെ സ്വര്‍ഗ്ഗത്തിലെ ഹൂറിമാര്‍ക്ക് കൈ താങ്ങായി ബൈബിളില്‍ നിന്നും ഊന്നു വടിയുണ്ടാക്കാന്‍ നടക്കുന്ന കാട്ടിപ്പരുത്തിയുടെ ശ്രമം അഭിനന്ദനം അര്‍ഹിക്കുന്നെങ്കിലും അത് ഖുറാന്റെ ഉല്സാഹ കമ്മറ്റിക്കാരുടെ കയ്യടി കിട്ടുന്നതിനുപരി എന്തെങ്കിലും പ്രയോജനം ചെയ്യുമെന്ന് തോന്നുന്നില്ല."അപ്പോള്‍ സ്വാഭാവികമായും മനുഷ്യന്റെ ഏറ്റവും വലിയ വികാരമായ ലൈംഗികത സ്വര്‍ഗ്ഗത്തിലുണ്ടാകും എന്നു തന്നെയാണ് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്." മുസ്ലീമുകള്‍ക്ക് (പുരുഷന്മാര്ക്ക്) അങ്ങനെ വിശ്വസിക്കാനേ മാര്‍ഗ്ഗമുള്ളൂ.പക്ഷെ മുസ്ലീം സ്ത്രീകള്‍ക്ക് എന്ത് കിട്ടും എന്നാണു നബി പറഞ്ഞു വച്ചിരിക്കുന്നത്..? അതല്ല പുരുഷന്മാര്ക്ക് വാരി കോരി കൊടുക്കുന്നതിനിടയില്‍ അല്ലാഹുവും നബിയും സ്ത്രീകളുടെ കാര്യം മറന്നു പോയതാണോ? ബൈബിള്‍ പറയുന്നതു സ്വര്‍ഗ്ഗത്തില്‍ ഒരുക്കിയിരിക്കുന്നത് കണ്ണ് കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല ആരുടേയും ഹൃദയത്തില്‍ തോന്നിയിട്ടുമില്ല എന്നാണു.എന്ന് പറഞ്ഞാല്‍ ഒരു മനുഷ്യനും ചിന്തിക്കാന്‍ കഴിയാത്ത സൌഭാഗ്യങ്ങള്‍ അവിടെ ഒരുക്കി വെച്ചിട്ടുണ്ട് എന്നര്‍ത്ഥം. ലൈഗീകതയ്ക്കപ്പുറത്തു വലിയതായി ഒരു വികാരവും ഇല്ലെന്നു ഖുറാന് വെളിപ്പെടുത്തുമ്പോള്‍ അത് എത്രത്തോളം ശരിവെക്കാന്‍ ഇന്നീ ഭൂമില് ജീവിക്കുന്നവര്‍ തയ്യാറാവും.? സ്നേഹം എന്ന വികാരം ലൈന്ഗീകതയെക്കാള് ചെറുതാണെന്ന് പറയുമ്പോള്‍ മനുഷ്യന് മൃഗങ്ങളുടെ നിലവാരത്തിലേക്ക് താണ്പോകുന്നില്ലേ എന്നൊരു സംശയം...? കാരണം മൃഗങ്ങള്‍ക്ക് യഥാര്‍ത്ഥസ്നേഹം എന്താണെന്ന് അറിയാനുള്ള ബുദ്ധിയില്ലല്ലോ...?
ഇനി അവസാനമായി ആദ്യം പറഞ്ഞു വെച്ചതിന്റെ ബാക്കി. പ്രിയ്യപ്പെട്ട കാട്ടിപ്പരുത്തി ബൈബിളില്‍ ആദാമും ഹവ്വയും നഗ്നരായി നടന്നത് സ്വര്‍ഗ്ഗത്തിലല്ല. ദൈവം ഭൂമിയില്‍ സൃഷ്ടിച്ച ഏദന്‍ തോട്ടത്തിലാണ്. അവിടെ നിന്നും ആണ് അവരെ പുറത്താക്കിയത്. സ്വര്‍ഗ്ഗത്തിലെ ആദമും ഹവ്വയും പൊറുത്തുകൊടുക്കലും ഒക്കെ സ്വന്തം ഖുറാനിലെ അസംസ്കൃത വസ്തുക്കള്‍ ആണെന്ന് കാട്ടിപരുത്തി പലപ്പോഴും മറന്നു പോകുന്നു എന്നതിന് ഒരു തെളിവാണ് ഈ പോസ്റ്റ്....അതുകൊണ്ട് തന്നെ ഇതില്‍ കൂടുതല്‍ ഒന്നും പറയേണ്ട കാര്യം ഈ വിഷയത്തില്‍ ഉണ്ടെന് തോന്നുന്നില്ല... കൈചൂണ്ടി......https://www.blogger.com/profile/09551489517705259030noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-69292465418094828692010-04-03T16:44:59.612+04:002010-04-03T16:44:59.612+04:00പോസ്റ്റ് ഇഷ്ടായിപോസ്റ്റ് ഇഷ്ടായിAnonymoushttps://www.blogger.com/profile/01034749464124433875noreply@blogger.com