tag:blogger.com,1999:blog-7712119633291376265.post9066637188953390918..comments2023-07-29T13:15:01.758+04:00Comments on മുസ്ലിം കൃസ്ത്യന്‍ സംവാദം: ദൈവവചനവും തിരുത്താന്‍ പറ്റുന്നതോ?കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.comBlogger37125tag:blogger.com,1999:blog-7712119633291376265.post-10151887407603079452014-06-08T14:30:59.834+04:002014-06-08T14:30:59.834+04:00ഖുര്‍ആന്‍, തോറ, ഇന്‍ജീല്‍, ഇവയെല്ലാം ദൈവിക ഗ്രന്ഥം...ഖുര്‍ആന്‍, തോറ, ഇന്‍ജീല്‍, ഇവയെല്ലാം ദൈവിക ഗ്രന്ഥം ആണ്. എന്നാല്‍ ഖുര്‍ആന്‍ ഒഴിച്ച് മറ്റെല്ലാ ഗ്രന്ഥങ്ങളും ആ കാലഘട്ടത്തിലേക്ക് ഇറക്കിയതാണ്. ഖുര്‍ആന്‍ അന്ത്യ നാള് വരെ അള്ളാഹു തന്നെ സംരക്ഷിക്കും. മറ്റ് ഗ്രന്ഥങ്ങള്‍ ഇതില്‍ പെടില്ല.Unknownhttps://www.blogger.com/profile/11092563286873577653noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-41499962169760003842010-04-27T13:41:43.483+04:002010-04-27T13:41:43.483+04:00( നബിയേ, ) നൂഹിനും അദ്ദേഹത്തിന്റെ ശേഷമുള്ള പ്രവാച...( നബിയേ, ) നൂഹിനും അദ്ദേഹത്തിന്റെ ശേഷമുള്ള പ്രവാചകന്മാര്ക്കും ....... പ്രതാപിയും യുക്തിമാനുമാകുന്നു. എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ അടിസ്ഥാനത്തിലാണ് മേല്‍ പറഞ്ഞത് പ്രസ്ഥാവിച്ചത്.

ഈ ഖുര്‍ ആന്‍ വചനത്തില്‍ നിന്നു ഇത്രയും ഗ്രഹിക്കാന്‍ സാധിച്ചു എന്നു പറയുമ്പോള്‍ താങ്കളൊരു അതിമാനുഷികനായിരിക്കണം. മറ്റൊരു വിഷയമായതിനാല്‍ വിടുന്നു.

ഖുര്‍ ആനില്‍ ദൈവവചനം എന്നു പറഞ്ഞാല്‍ അതു ഖുര്‍ ആനിനെ മാത്രമാണ് ഉദ്ദേശിക്കുന്നതെന്ന് അറിഞ്ഞില്ല. ഇഞ്ചീലിനും തോറയ്ക്കും മാറ്റം വന്നിട്ടുണ്ടെങ്കില്‍ അത് ദൈവവചനം ആകുവാനും സാധിക്കില്ല; അങ്ങിനെ വരുമ്പോള്‍ അവ ദൈവവചനമാണെന്ന് പറഞ്ഞ ഖുര്‍ ആന്‍ കള്ളം പറയുന്നു എന്ന് അനുമാനിക്കേണ്ടി വരും.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-44151698832468136812010-04-27T13:14:50.884+04:002010-04-27T13:14:50.884+04:00ഖുര്‍ആന്‍ ദൈവ വചനങ്ങള്‍ എന്നുപയോഗിച്ച ഒരുസ്ഥലത്ത...ഖുര്‍ആന്‍ ദൈവ വചനങ്ങള്‍ എന്നുപയോഗിച്ച ഒരുസ്ഥലത്തും അത് തൗറാത്തോ ഇഞ്ചീലോ ആണെന്ന് പറയുന്നില്ല. സാജന് പരഞ്ഞത് കൊണ്ടു മാത്രം അര്‍ത്ഥവും ഉദ്ദേശവും മാറില്ലല്ലോ? ഇഞ്ചീലും തൗറാത്തും മാത്രമല്ല, പല പ്രവാചകര്‍ക്കും ഏടുകള്‍ നല്‍കിയതയി പറയുന്നുണ്ട്. അവയൊന്നും തന്നെ സംരക്ഷിക്കുമെന്നു പറഞ്ഞിട്ടില്ല. അവ അതാതു സമൂഹങ്ങളിലേക്ക് മാത്രം ഉള്ളവയായിരുന്നു എന്നതിനാലാണത്. എന്നാല്‍ ഖുര്‍ആന്‍ അങ്ങിനെ തന്നെ സംരക്ഷിക്കുമെന്നത് പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. അത് തിയററ്റിക്കലി ആയാലും പ്രാക്റ്റിക്കല്‍ ആയാലും.

ഇഞ്ചീലിലെയും തൗറാത്തിലെയും ദൈവ കല്പനകള് ഇന്നും നിലനില്ക്കുന്നു.
അവക്കടിസ്ഥാനം ദൈവത്തെ മാത്രം ആരാധിക്കുക. നന്മ ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗവും തിന്മ ചെയ്യുന്നവര്‍ക്ക് നരകവും എന്നതത്രെ.

എന്നു താങ്കളോട് ആരാണ് പറഞ്ഞത്? താങ്കള്‍ ഇഞ്ചീലുന്റേയും തൌറത്തിന്റേയും പകര്‍പ്പോ ഒരിജിനലോ കണ്ടിട്ടുണ്ടോ?
അതു തിരുത്തി എഴുതപ്പെട്ടു എന്ന് ഖുര്‍ ആന്‍ തന്നെ പറയുന്ന നിലയ്ക്ക്.

( നബിയേ, ) നൂഹിനും അദ്ദേഹത്തിന്റെ ശേഷമുള്ള പ്രവാചകന്മാര്ക്കും നാം സന്ദേശം നല്‍കിയത് പോലെ തന്നെ നിനക്കും നാം സന്ദേശം നല്കിയിരിക്കുന്നു. ഇബ്രാഹീം, ഇസ്മാഈല്‍, ഇഷാഖ്, യഅ്ഖൂബ്. യഅ്ഖൂബ് സന്തതികള്‍, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂന്‍, സുലൈമാന്‍ എന്നിവര്‍ക്കും നാം സന്ദേശം നല്കിയിരിക്കുന്നു. ദാവൂദിന് നാം സബൂര്‍ ( സങ്കീര്‍ത്തനം ) നല്കി.
നിനക്ക് നാം മുമ്പ് വിവരിച്ചുതന്നിട്ടുള്ള ദൂതന്മാരെയും, നിനക്ക് നാം വിവരിച്ചുതന്നിട്ടില്ലാത്ത ദൂതന്മാരെയും ( നാം നിയോഗിക്കുകയുണ്ടായി. ) മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു.
സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്കുന്നവരുമായ ദൂതന്മാരായിരുന്നു അവര്‍. ആ ദൂതന്മാര്ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ അടിസ്ഥാനത്തിലാണ് മേല്‍ പറഞ്ഞത് പ്രസ്ഥാവിച്ചത്.

ഖുര്‍ആനിനെ കുറിച്ചുള്ള ചര്‍ച്ച മറ്റൊരു വിഷയമായതിനാല്‍ നമുക്ക് മറ്റൊരു ചര്ച്ചയിലാകാംകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-17557163461812327922010-04-27T12:54:25.330+04:002010-04-27T12:54:25.330+04:00> എന്താണ് ദൈവ വചനം തിരുത്തുക എന്നു പറഞ്ഞാല്‍- ഒ...> എന്താണ് ദൈവ വചനം തിരുത്തുക എന്നു പറഞ്ഞാല്‍- ഒരു ഖുര്‍ആന്‍ തന്നെയെടുത്ത് ഒരു
> വാക്കിന്റെ അപ്പുറവും ഇപ്പുറവും എഴുതിയാല്‍ തിരുത്തി എന്നവകാശപ്പെടാന്‍
> കഴിയില്ലെ, എന്നിട്ട് ഖുര്‍ആന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാനും.

അതായത് തിയറിറ്റിക്കലി ഇഞ്ചീലും (ഇന്നത്തെ ബൈബിള്‍ അല്ല കേട്ടോ) തോറയും ഖുര്‍ ആനുമൊന്നും തിരുത്താന്‍ ആര്‍ക്കും പറ്റില്ല എന്നര്‍ത്ഥം. കാരണം ഈസയുടേയോ മൂസയുടേയോ മുഹമ്മദ് നബിയുടേയോ വായില്‍ നിന്ന് വീണത് ഒരാള്‍ക്കും തിരുത്താന്‍ പറ്റില്ല. എന്നിട്ടും ഖുര്‍ ആനില്‍ പറയുന്നുണ്ടല്ലോ ഇഞ്ചീലും തോറയും തിരുത്തപ്പെട്ടു എന്ന്. അതിന്റെ അര്‍ത്ഥം എന്താണ്?

>ഇഞ്ചീലിലെ നിയമങ്ങള്‍, തൗറാത്തിലെ നിയമങ്ങള്‍ തെറ്റിക്കാന്‍ കഴിയില്ല. അതിലെ അക്ഷരങ്ങളല്ല. ഖുര്‍ആനിനെ കുറിച്ച് ഈ ഖുര്‍ആന്‍
>അവസാന നാള് വരെ സൂക്ഷിക്കും എന്ന് പ്രത്യേകം പറഞ്ഞു. എന്നാല്‍ ഇഞ്ചീലിനെ കുറിച്ചോ തൗറാത്തിനെ കുറിച്ചോ അങ്ങിനെ ഒരു
> വാചകവുമില്ല.

ഞാന്‍ ചൂണ്ടി കാണിച്ച ഖുര്‍ ആന്‍ സൂക്തത്തില്‍ ദൈവവചനം എന്നാണ് കൊടുത്തിരിക്കുന്നത്. ഖുര്‍ ആനും ഇഞ്ചീലും തോറയും ദൈവവചനമാണെന്നാണ് കൊടുത്തിരിക്കുന്നത്.

> ഇഞ്ചീലിലെയും തൗറാത്തിലെയും ദൈവ കല്പനകള് ഇന്നും നിലനില്ക്കുന്നു.
> അവക്കടിസ്ഥാനം ദൈവത്തെ മാത്രം ആരാധിക്കുക. നന്മ ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗവും
> തിന്മ ചെയ്യുന്നവര്‍ക്ക് നരകവും എന്നതത്രെ.

എന്നു താങ്കളോട് ആരാണ് പറഞ്ഞത്? താങ്കള്‍ ഇഞ്ചീലുന്റേയും തൌറത്തിന്റേയും പകര്‍പ്പോ ഒരിജിനലോ കണ്ടിട്ടുണ്ടോ?
അതു തിരുത്തി എഴുതപ്പെട്ടു എന്ന് ഖുര്‍ ആന്‍ തന്നെ പറയുന്ന നിലയ്ക്ക്.

>>>> ഖുര്‍ആനിനെ കുറിച്ച് ഈ ഖുര്‍ആന്‍ അവസാന നാള് വരെ സൂക്ഷിക്കും എന്ന് പ്രത്യേകം പറഞ്ഞു.

അതായത് പണ്ടുണ്ടായിരുന്ന ഖുര്‍ ആനിനെ അതേ വാക്കുകള്‍ തന്നെയാകണം ഇപ്പോഴും താങ്കളുടെ കൈയ്യില്‍ ഇരിക്കുന്ന ഖുര്‍ ആനിലും വേണ്ടത്. അല്ലെങ്കില്‍ അത് ദൈവികമാണെന്നും തിരുത്തി എഴുതപ്പെടില്ല എന്നു പറയുന്നതിലും ഒരു പ്രസക്തിയില്ലെന്ന്. ഇത് ശരിയാണോ എന്ന് പരിശോദിക്കാന്‍ പണ്ടുണ്ടായിരുന്ന ഖുര്‍ ആനിന്റെ കോപ്പികള്‍ എവിടെയുണ്ട്? കണ്ടെത്തിയാല്‍ കമന്റായി ചേര്‍ക്കാന്‍ ഒരു ബ്ലോഗ് എഴുതിയിട്ടുണ്ട്.
ഖുര്‍ ആനിന്റെ പഴയ സ്ക്രിപ്റ്റുകള്‍ എവിടെ?sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-23916797078323478642010-04-27T10:19:16.441+04:002010-04-27T10:19:16.441+04:00സാജന്-
എന്താണ് ദൈവ വചനം തിരുത്തുക എന്നു പറഞ്ഞാല്‍...സാജന്-

എന്താണ് ദൈവ വചനം തിരുത്തുക എന്നു പറഞ്ഞാല്‍- ഒരു ഖുര്‍ആന്‍ തന്നെയെടുത്ത് ഒരു വാക്കിന്റെ അപ്പുറവും ഇപ്പുറവും എഴുതിയാല്‍ തിരുത്തി എന്നവകാശപ്പെടാന്‍ കഴിയില്ലെ, എന്നിട്ട് ഖുര്‍ആന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാനും.

ഇഞ്ചീലിലെ നിയമങ്ങള്‍, തൗറാത്തിലെ നിയമങ്ങള്‍ തെറ്റിക്കാന്‍ കഴിയില്ല. അതിലെ അക്ഷരങ്ങളല്ല. ഖുര്‍ആനിനെ കുറിച്ച് ഈ ഖുര്‍ആന്‍ അവസാന നാള് വരെ സൂക്ഷിക്കും എന്ന് പ്രത്യേകം പറഞ്ഞു. എന്നാല്‍ ഇഞ്ചീലിനെ കുറിച്ചോ തൗറാത്തിനെ കുറിച്ചോ അങ്ങിനെ ഒരു വാചകവുമില്ല.

ഇഞ്ചീലിലെയും തൗറാത്തിലെയും ദൈവ കല്പനകള് ഇന്നും നിലനില്ക്കുന്നു. അവക്കടിസ്ഥാനം ദൈവത്തെ മാത്രം ആരാധിക്കുക. നന്മ ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗവും തിന്മ ചെയ്യുന്നവര്‍ക്ക് നരകവും എന്നതത്രെ.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-34301583810025706462010-04-26T18:11:40.865+04:002010-04-26T18:11:40.865+04:00സുഹൃത്തേ,
ഞാന്‍ ഇപ്പോഴത്തെ ബൈബിള്‍ തിരുത്തപ്പെടത്...സുഹൃത്തേ,
ഞാന്‍ ഇപ്പോഴത്തെ ബൈബിള്‍ തിരുത്തപ്പെടത്തതാണെന്നോ അല്ലൊന്നോ വാദിക്കുന്നില്ല. ഞാന്‍ ഇവിടെ പ്രതിപാദിച്ചത് ഖുര്‍ ആനില്‍ പറഞ്ഞ 3 വചനങ്ങള്‍ മാത്രം.
1. ഇഞ്ചീല്‍/തോറ എന്നിവ ദൈവചനങ്ങള്‍ ആണ്. (കാരണം അത് അല്ലാഹു കൊടുത്തതാണ്)
2. ദൈവവചനം ആര്‍ക്കും തിരുത്താല്‍ പറ്റില്ല.
3. ഇഞ്ചീലും തോറയും തിരുത്തപ്പെട്ടു.

ഞാന്‍ ഒരു അവകാശ വാദവും ഉന്നയിക്കുന്നില്ല; ഇഞ്ചീല്‍ എന്നത് ഇന്നത്തെ ബൈബിളാണെന്ന്.

ഈ മൂന്നു വചനങ്ങളില്‍ താങ്കള്‍ക്ക് ഒരു വൈരുദ്ധ്യവും കാണുവാന്‍ കഴിയുന്നില്ലെങ്കില്‍ അതിനെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-20534968747545579292010-04-26T17:08:15.022+04:002010-04-26T17:08:15.022+04:00ഖുര്‍ആന്‍ ഒരു വൈരുദ്ധ്യവും എവിടെയും പറയുന്നില്ല. ...ഖുര്‍ആന്‍ ഒരു വൈരുദ്ധ്യവും എവിടെയും പറയുന്നില്ല. കുറച്ചേടുകള്‍ ദൈവ വചനമാണെന്നു പറയുന്നവര്‍ തങ്ങളുടെ കയ്യിലുള്ളതിനെ ദൈവത്തിന്റെ പേരില്‍ കെട്ടിയേല്പ്പിക്കാന് ശ്രമിക്കുന്നു എന്നതിന്നു പുതിയ മേഖലകള്‍ തേടുന്നുവെന്നു മാത്രം.
എന്റെ പോസ്റ്റില്‍ വളരെ വ്യക്തമാക്കിയ കാര്യം- ഇപ്പോള്‍ നിങ്ങളുടെ കയ്യിലുള്ളത് ദൈവമിറക്കിയ ഇഞ്ചീല്‍ അല്ലല്ലോ- അതാണെങ്കിലല്ലേ അത് മാറാത്തതാണെന്ന വാദത്തിനു പ്രസ്ക്തിയുള്ളൂ.

ഖുര്‍ആനില്‍ ആ പരഞ്ഞതെല്ലാം ഒന്നുകില്‍ ഖുര്‍ആനിനെ കുറിച്ചൊ അല്ലെങ്കില്‍ ദൈവനിയമങ്ങളെ കുറിച്ചോ ആണെന്നു ഞാന്‍ വ്യക്തമാക്കിയതുംകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-39771170362936930512010-04-26T16:35:25.393+04:002010-04-26T16:35:25.393+04:00കാട്ടിപരുത്തി,
ഞാന്‍ ഖുര്‍ ആനിലെ വചനങ്ങളെ പറ്റിയ...കാട്ടിപരുത്തി,

ഞാന്‍ ഖുര്‍ ആനിലെ വചനങ്ങളെ പറ്റിയും അതിന് താങ്കള്‍ കൊടുത്ത വിശദീകരണത്തിനു മറുപടിയും ആണ് തന്നത്. ഖുര്‍ ആനിനെ ഉപയോഗിച്ച് ബൈബിള്‍ തിരുത്തപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുവാന്‍ /വാദിക്കുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഖുര്‍ ആനില്‍ തന്നെ രണ്ടു തരത്തിലും പറയുന്നു എന്നാണ് ഞാന്‍ ചൂണ്ടി കാട്ടിയത്.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-28283930412220351892010-04-26T16:27:51.726+04:002010-04-26T16:27:51.726+04:00സാജന്
ഇതെല്ലാം അതിന്റെ സന്ദര്‍ഭങ്ങളില്‍ വരുന്ന വ...സാജന്

ഇതെല്ലാം അതിന്റെ സന്ദര്‍ഭങ്ങളില്‍ വരുന്ന വാക്കുകള്‍- ഇതിന്നടിസ്ഥാനത്തില് ഇന്ന് കാണുന്ന ബൈബിള്‍ ദൈവ വചനമാകുന്നതെങ്ങിനെ?

അങ്ങിനെയെങ്കില്‍ ബൈബിളില്‍ കാണുന്ന തെറ്റുകളെല്ലാം ദൈവത്തില്‍ നിന്നുള്ളതോ?കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-63304201876446190372010-04-26T15:36:17.727+04:002010-04-26T15:36:17.727+04:0010:64 ല്‍ മാത്രമല്ല ദൈവവചനം മാറ്റം വരുത്താല്‍ പറ്റ...10:64 ല്‍ മാത്രമല്ല ദൈവവചനം മാറ്റം വരുത്താല്‍ പറ്റില്ല എന്ന് പറയുന്നത്.

6:114-115
( പറയുക: ) അപ്പോള്‍ വിധികര്‍ത്താവായി ഞാന്‍ അന്വേഷിക്കേണ്ടത് അല്ലാഹു അല്ലാത്തവരെയാണോ? അവനാകട്ടെ, വിശദവിവരങ്ങളുള്ള വേദഗ്രന്ഥം നിങ്ങള്‍ക്കിറക്കിത്തന്നവനാകുന്നു. അത് സത്യവുമായി നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് ഇറക്കപ്പെട്ടതാണെന്ന് നാം മുമ്പ് വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ക്കറിയാം. അതിനാല്‍ നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്.

നിന്റെ രക്ഷിതാവിന്റെ വചനം സത്യത്തിലും നീതിയിലും പരിപൂര്‍ണ്ണമായിരിക്കുന്നു. അവന്റെ വചനങ്ങള്‍ക്ക് മാറ്റം വരുത്താനാരുമില്ല. അവന് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.

18:27 നിനക്ക് ബോധനം നല്കപ്പെട്ട നിന്റെ രക്ഷിതാവിന്റെ ഗ്രന്ഥം നീ പാരായണം ചെയ്യുക. അവന്റെ വചനങ്ങള്‍ക്ക് ഭേദഗതി വരുത്താനാരുമില്ല. അവന്നു പുറമെ യാതൊരു അഭയസ്ഥാനവും നീ ഒരിക്കലും കണ്ടെത്തുകയുമില്ല.

അപ്പോള്‍
“അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്ന ആളുകള്‍ക്ക് ഈ ലോകത്തും പരലോകത്തും സന്തോഷ വാര്‍ത്തയുണ്ടെന്ന അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് “ എന്ന വചനങ്ങള്‍ക്ക് മാത്രമല്ല മാറ്റം വരില്ല എന്ന് ഖുര്‍ ആന്‍ പറഞ്ഞിട്ടുള്ളത്.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-33948441717983120992010-04-22T15:39:13.390+04:002010-04-22T15:39:13.390+04:00താങ്കള്‍ പറഞ്ഞ ഒരേ ഒരു വചനം മാത്രമാണോ മാറ്റം വരുത്...താങ്കള്‍ പറഞ്ഞ ഒരേ ഒരു വചനം മാത്രമാണോ മാറ്റം വരുത്താന്‍ പറ്റാത്തത്? മറ്റേതൊന്നും ദൈവവചനങ്ങള്‍ അല്ലേ? ഈയൊരു വചനം മാത്രമേ മാറ്റാന്‍ പറ്റായിട്ടുള്ളൂ...? അപ്പോള്‍ ഖുര്‍ ആന്‍ മൊത്തം മാറ്റം വന്നാലും 10:63-65 മാത്രം മാറ്റാന്‍ പറ്റില്ലെന്നാണോ അര്‍ത്ഥം?sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-90367194623820311032010-04-22T10:10:16.493+04:002010-04-22T10:10:16.493+04:00അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്ന ആളുകള്‍ക്ക് ഈ ല...അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്ന ആളുകള്‍ക്ക് ഈ ലോകത്തും പരലോകത്തും സന്തോഷ വാര്‍ത്തയുണ്ടെന്ന അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് ഒരു മാറ്റവുമുണ്ടാവില്ലെന്ന പദത്തെ സന്ദര്‍ഭത്തില്‍ നിന്നും വെട്ടി മാറ്റി മുമ്പിലുള്ള വചനങ്ങളുമായി ഒട്ടിചേര്ക്കുന്നത് എഡിറ്റിങ്ങ് അല്ലെങ്കില്‍ പിന്നെ എന്താണ് എഡിറ്റിങ്ങ്?

ഇത് മനസ്സിലായില്ല!!!കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-15530369568861563652010-04-22T07:02:07.839+04:002010-04-22T07:02:07.839+04:00താങ്കള്‍ എന്താണ് ഖണ്ഡിച്ചത്? അതൊന്നു വ്യക്തമാക്കാമ...താങ്കള്‍ എന്താണ് ഖണ്ഡിച്ചത്? അതൊന്നു വ്യക്തമാക്കാമോ? ഒന്നോ രണ്ടോ വരിയില്‍ ചുരുക്കി പറഞ്ഞാല്‍ ഒരു പക്ഷേ എനിക്കു പെട്ടന്നു മനസ്സിലക്കാന്‍ കഴിയും.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-18337710748933913372010-04-21T21:09:54.683+04:002010-04-21T21:09:54.683+04:00പറഞ്ഞത് തന്നെ ആവർത്തിച്ച് സമയം കളയാതിരിക്കുക. ഞാൻ ...പറഞ്ഞത് തന്നെ ആവർത്തിച്ച് സമയം കളയാതിരിക്കുക. ഞാൻ പറഞ്ഞതിനെ ഖണ്ഡിക്കാൻ കഴിയുമെങ്കിൽ വ്യക്തമായി കാര്യങ്ങൾ പറയുക.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-40021509529582951422010-04-21T18:03:36.768+04:002010-04-21T18:03:36.768+04:00ഖുര്‍ ആനില്‍ അബദ്ധം ഉണ്ടെന്ന് താങ്കള്‍ പറയാന്‍ ഉദ്...ഖുര്‍ ആനില്‍ അബദ്ധം ഉണ്ടെന്ന് താങ്കള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല എന്നറിയാം. ഇങ്ങിനെ അബദ്ധങ്ങള്‍ വരുന്ന വഴി ചിന്തിച്ചിട്ടുണ്ടാകില്ല അല്ലേ?sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-57465380573107856702010-04-21T16:53:52.245+04:002010-04-21T16:53:52.245+04:00എന്താണു സംശയം- അത് കൊണ്ടെല്ലെ ഇങ്ങിനെ അബദ്ധങ്ങള്‍ ...എന്താണു സംശയം- അത് കൊണ്ടെല്ലെ ഇങ്ങിനെ അബദ്ധങ്ങള്‍ വരുന്നത്.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-43718551720477021672010-04-21T16:48:16.791+04:002010-04-21T16:48:16.791+04:00അതായത് അല്ലാഹുവിനാല്‍ ഇറക്കപ്പെട്ട, ദൈവവചനങ്ങള്‍ അ...അതായത് അല്ലാഹുവിനാല്‍ ഇറക്കപ്പെട്ട, ദൈവവചനങ്ങള്‍ അടങ്ങിയെ, പുസ്തകങ്ങള്‍ തിരുത്തപ്പെട്ടു എന്ന് താങ്കള്‍ അടിവരയിടുന്നു. അതും ഖുര്‍ ആനിനെ (3:3/6:34 എന്നിവയെ) ധിക്കരിച്ചു കൊണ്ട്.താങ്കളുടെ ഇഷ്ടംsajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-52173877225731902172010-04-21T16:43:50.002+04:002010-04-21T16:43:50.002+04:00സാജന് ഉന്നയിച്ച കാര്യം വളരെ വിശദമായി തന്നെ ഞാന്‍ ...സാജന് ഉന്നയിച്ച കാര്യം വളരെ വിശദമായി തന്നെ ഞാന്‍ വിശദീകരിച്ചു കഴിഞ്ഞു. ദൈവ കല്പനക്ക് മാറ്റമുണ്ടാകുകയില്ല എന്നത് ആ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി യെടുക്കരുത്.

ഈ ലോകത്തെ കളിയും തമാശയുമായെടുക്കുന്നവര്ക്ക് പരലോകത്ത് നല്കുന്ന ശിക്ഷയെ കുറിച്ചുള്ള മുന്നറിയിപ്പിന്റെ കല്പനയല്ലെ സാജന് അവിടെ വിഷയം- അതില്‍ മാറ്റമില്ല എന്നതില്‍ ആര്‍ക്കാണ് തര്‍ക്കം, പിന്നെ അതെങ്ങിനെ തൗറാത്തും ഇഞ്ചീലുമായി കൂട്ടികെട്ടും.

മൂന്ന് ചോദ്യങ്ങളുടെയും ഉത്തരം വന്നു കഴിഞ്ഞതഅണല്ലോ

1. തൌറാത്തും ഇഞ്ചിലും അല്ലാഹു ഇറക്കിയതാണോ?
അതെ-
2. തൌറാത്തും ഇഞ്ചിലും ദൈവവചനങ്ങള്‍ അടങ്ങിയാതാണോ?
അതെ-
3. തൌറാത്തും ഇഞ്ചിലും നഷ്ടപ്പെട്ടു പോകുകയോ തിരുത്തപ്പെടുകയോ ചെയ്തിട്ടുണ്ടോ?
ഉണ്ട്-കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-89180262752366007152010-04-21T16:30:05.602+04:002010-04-21T16:30:05.602+04:00വളരെ വിശദമായി ബൈബിള്‍ എന്തുകൊണ്ട് തിരുത്തുവാന്‍ കഴ...വളരെ വിശദമായി ബൈബിള്‍ എന്തുകൊണ്ട് തിരുത്തുവാന്‍ കഴിയില്ല എന്ന് ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ സാജന് വിവരിച്ചു കഴിഞ്ഞു.

താങ്കള്‍ തമാശ പറയുകയായിരിക്കണം . ഞാന്‍ ഇഞ്ചീലിന്റെയും തോറയുടേയും കാര്യമാണ് പറഞ്ഞത്.

എന്റെ സുഹൃത്തെ, നിങ്ങളുടെ കയ്യിലുള്ള ഈ പുസ്തകം ഈസാ നബി കൊണ്ടു വന്ന ഇഞ്ചീലും മോശക്ക് കിട്ടിയ തൗറാത്തുമാണെന്ന് നിങ്ങള്‍ക്കെങ്കിലും വാദമുണ്ടോ?

നിങ്ങള്‍ പറയുന്ന ഈ ഇറക്കല്‍ പ്രക്രിയയോട് എനിക്ക് യാതൊരു താത്പറ്ര്യവും ഇല്ല. എന്ത് ഇഞ്ചീല്‍ എന്ത് തോറ !!! ഞാന്‍ ഖുര്‍ ആനില്‍ ദൈവവചനമാണ് , ദൈവത്തില്‍ നിന്ന് ഇറക്കിയതാണ് എന്നു പറയപ്പെടുന്ന രണ്ട് പുസ്തകങ്ങളെ പറ്റിയാണ് പറയുന്നത്. ദൈവവചനം തിരുത്താന്‍ പറ്റില്ലെന്ന് പറയുന്ന വ്യക്തിതന്നെ അത് മാറ്റി പറയുന്ന അഭ്യാസമാണ് എന്റെ പോസ്റ്റിന്റെ വിഷയം. ബൈബിള്‍ തിരുത്തപ്പെട്ടിട്ടില്ല എന്നു സ്ഥാപിക്കാന്‍ ഖുര്‍ ആനിനെ കൂട്ടു പിടിക്കേണ്ട അവസ്ഥ എന്തായാലും ഇതു വരെ വന്നിട്ടില്ല.

ഇനി സാജന് ചാടിപ്പോകുന്നത് ഖുര്‍ആനിലെ പത്താം അദ്ധ്യായത്തിലേക്കാണ്.
ശൈലി എനിക്കിഷ്ടപ്പെട്ടു.

ഖുര്‍ആനില്‍ ഖുര്‍ആന്‍ അല്ലാഹു തന്നെ സംരക്ഷിക്കുമെന്ന് പറഞ്ഞിട്ടുണ്ട്, പക്ഷെ എവിടെയും തൗറാത്തും ഇഞ്ചീലും സംരക്ഷിക്കുമെന്ന് പറഞ്ഞിട്ടില്ല
ശരിയായിരിക്കും. പക്ഷേ 'അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് ( കല്പനകള്ക്ക് ) മാറ്റം വരുത്താന്‍ ആരും തന്നെയില്ല" എന്നു പറഞ്ഞതും ഖുര്‍ ആന്‍ ആണ് എന്നേ ഞാന്‍ പറഞ്ഞുള്ളൂ.

ചിന്തകനോട് ചോദിച്ചിട്ടും മറുപടി കിട്ടാത്ത ചോദ്യങ്ങള്‍ താങ്കളോട് തന്നെ ചോദിക്കാം. മറുപടിയുണ്ടോ?

1. തൌറാത്തും ഇഞ്ചിലും അല്ലാഹു ഇറക്കിയതാണോ?
2. തൌറാത്തും ഇഞ്ചിലും ദൈവവചനങ്ങള്‍ അടങ്ങിയാതാണോ?
3. തൌറാത്തും ഇഞ്ചിലും നഷ്ടപ്പെട്ടു പോകുകയോ തിരുത്തപ്പെടുകയോ ചെയ്തിട്ടുണ്ടോ?sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-89246958302506022892010-04-14T09:49:57.041+04:002010-04-14T09:49:57.041+04:00സന്തോഷ് -
ആ വിഷയകവുമായി വിഷദമായ ഒരു പോസ്റ്റ് തന്നെ...സന്തോഷ് -
ആ വിഷയകവുമായി വിഷദമായ ഒരു പോസ്റ്റ് തന്നെ താത്പര്യപ്പെടുന്നു. തീര്‍ച്ചയായും നമുക്ക് ചര്‍ച്ച ചെയ്യാംകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-31901583565889875762010-04-14T07:11:10.589+04:002010-04-14T07:11:10.589+04:00ഷിബൂ, താങ്കൾ സൂചിപ്പിച്ച നസീലാബീഗം പറയുന്നതു വിശ്വ...ഷിബൂ, താങ്കൾ സൂചിപ്പിച്ച നസീലാബീഗം പറയുന്നതു വിശ്വസിച്ച താങ്കൾ കബളിപ്പിക്കപ്പെട്ടിരിക്കുന്നു.അതിന്റെ അണിയറ നാടകങ്ങൾ അറിയണമെങ്കിൽ താങ്കൾ ഒരിക്കലെങ്കിലും ഒന്നു നേരിട്ടന്വേഷിക്കുക.അവർ പറഞ്ഞതു പലതും കള്ളമായിരുന്നെന്ന് അവർതന്നെ എന്നോട് വ്യക്തമക്കിയതാണ്.ഷിബു അവരോടൊന്നു സംസാരിച്ചു കമന്റിടാമോ?സംസരം കഴിഞ്ഞാൽ മാത്രം ജിജി യുടെ കാര്യം പറയുക.അവർ തങ്കളോട് കൂടുതൽ കാര്യങ്ങൾ അപ്പോൾ പറയും.
ഞൻ ജീസസിനെ സ്നേഹിക്കുന്നത് ജീസസ് ആഹ്വാനം ചെയ്ത സൽകർമ്മ ജീവിതത്തിലൂടെയാണ്.ജീസസ് അറിഞ്ഞിട്ടില്ലാത്ത കൊള്ളപ്പലിശക്കാരുടെ മിത്രമതമായ ത്രിത്വത്തിലൂടെയല്ല.ലഹരിയുല്പാദകനും വ്യഭിചാരശാല നടത്തിപ്പുകാരനുമായ പൊലോസിന്റെ പച്ചവെള്ളം വീഞ്ഞാക്കിയ അബ്കാരിയൻ സിദ്ധാന്തത്തിലൂടെയുമല്ല.ജീസസ് പരിചയപ്പെടുത്തിയ ഏകദൈവ ദർശനങ്ങളിലൂടെ മാത്രമാണ്.തീർച്ചയായും മാറ്റപ്പെടാത്തതാണ് ഏകദൈവീകത.ആരാലും മാറ്റപ്പെടാതെയും തിരുത്തപ്പെടാതെയും അതെന്നെന്നും നിലനിൽക്കുന്ന യാദാർത്ഥ്യവുമാണ്.ജിജിhttps://www.blogger.com/profile/09168507510578263530noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-26976878813416542052010-04-13T21:05:00.645+04:002010-04-13T21:05:00.645+04:00ഏകനായ ദൈവത്തെ പോലും മൂന്നാക്കി മുറിച്ച ക്രൈസ്തവര്‍...ഏകനായ ദൈവത്തെ പോലും മൂന്നാക്കി മുറിച്ച ക്രൈസ്തവര്‍ക്ക് ദൈവത്തിന്റെ ഏടുകള്‍ മുറിക്കാനും കൂട്ടാനുമാണോ പ്രയാസം?

മൂന്നാക്കി മുറിച്ചത് ക്രൈസ്തവര്‍ അല്ല ക്രിസ്തു തന്നെയാണ്.

പിതാവിന്‍െറയും പുത്രന്‍െറയും പരിശുദ്ധാത്മാവിന്‍െറയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്കുവിന്. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. (മത്തായി)സന്തോഷ്https://www.blogger.com/profile/00584819328958863119noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-62504650234260404472010-04-13T12:50:42.890+04:002010-04-13T12:50:42.890+04:00വൈകാരികമായി പ്രതികരിക്കുന്നവരോട് അതെ രൂപത്തില്‍ പ്...വൈകാരികമായി പ്രതികരിക്കുന്നവരോട് അതെ രൂപത്തില്‍ പ്രതികരിക്കുന്നത് ശരിയായ നിലപാടല്ല. ഇക്കാര്യത്തില്‍ കാട്ടിപരുത്തിയുടെ നിലപാടിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.

പ്രിയ അപ്പൊകലിപ്തോ

താങ്കളുടെ പ്രതികരണങ്ങള്‍ ഒരു പക്ഷേ ആത്മാര്‍ത്ഥമായിരിക്കാം. എങ്കില്‍ തന്നെയും വൈകാരികമായ പ്രതികരണങ്ങള്‍ മറുപക്ഷത്തിനാണ് കൂടുതല്‍ പ്രയോജനമുണ്ടാക്കുക എന്നത് നാം തിരിച്ചറിയപെടാതെ പോകരുത്.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-11386847306245882602010-04-13T12:50:03.206+04:002010-04-13T12:50:03.206+04:00ഞാന്‍ ക്രിസ്തുമതത്തില്‍ ആ അച്ചണ്റ്റെ പ്രവൃത്തി ചേര...ഞാന്‍ ക്രിസ്തുമതത്തില്‍ ആ അച്ചണ്റ്റെ പ്രവൃത്തി ചേര്‍ത്തുവോ.. "തൊപ്പിയും ഊശാന്താടിയും കളഞ്ഞു യേശുവിനെ സ്വീകരിച്ചാല്‍ നിനക്കൊക്കെ കൊള്ളാം" ഈ ഭീഷണിയെക്കാളും അതു ചേര്‍ന്നിരുന്നുവോ.. അമര്‍ഷം വീണ്ടും പൊന്തുന്നു, ചിന്ത ഉപയോഗിച്ച് തന്നെ..

നിങ്ങളെ പിന്നെ ഞാന്‍ കോണ്ടാക്ട് ചെയ്യാം..അപ്പൊകലിപ്തോhttps://www.blogger.com/profile/09826882090291290398noreply@blogger.comtag:blogger.com,1999:blog-7712119633291376265.post-50185389327108909392010-04-13T12:06:37.383+04:002010-04-13T12:06:37.383+04:00നിങ്ങളുടെ മൈല്‍ തന്നാല്‍ ഞാന്‍ വ്യക്തിപരമായി ബന്ധപ...നിങ്ങളുടെ മൈല്‍ തന്നാല്‍ ഞാന്‍ വ്യക്തിപരമായി ബന്ധപ്പെടാം. അല്ലെങ്കില്‍ എനിക്കൊരു മൈല്‍ അയക്കാമോ? സ്വകാര്യത സൂക്ഷിക്കുന്നതാണു. എന്റെ മൈല്‍ vkrashe@gmail.comകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.com